മലയാളി പ്രേക്ഷകർക്ക് വളരെപ്രിയ നടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ സുരഭി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പവിത്രം എന്ന സീരിയലിലെ നായികയായി ആണ് സുരഭി എത്തുന്നത് വേദ എന്ന കഥാപാത്രമായി എത്തുന്ന സുരഭിയുടെ യഥാർത്ഥ കാലം പലർക്കും അറിയില്ല ശരിക്കും സുരഭി ആരാണ്.
ഇന്ത്യൻ ആർമിയിൽ കേണൽ ആയിരുന്ന സന്തോഷ് കുമാറിന്റെയും ഭാര്യ ഹിന്ദുവിന്റെയും ഏക മകളാണ് സുരഭി. സുരഭിക്കൊരു ജ്യേഷ്ഠൻ കൂടിയുണ്ട് അച്ഛൻ പട്ടാളത്തിൽ ആയിരുന്നതുകൊണ്ടുതന്നെ വിവിധ ഇടങ്ങളിലായി ആയിരുന്നു സുരഭിയുടെ പഠനം. ബിരുദ പഠനം വിജയിച്ച സുരഭി നല്ലൊരു ഭരതനാട്യം നർത്തകീയും നന്നായി വീണ വായിക്കുന്ന ഒരു വ്യക്തിയും കൂടിയാണ്. ബാംഗ്ലൂരിലാണ് സുരഭി ചെയ്തിരിക്കുന്നത് കന്നടയിലെ ദുഷ്ട എന്ന സിനിമയിലായിരുന്നു ആദ്യമായി സുരഭി അഭിനയിക്കുന്നത്. കുട്ടനാടൻ മാർപാപ്പ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത് കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു ആ സിനിമയിൽ അരങ്ങേറ്റം
ബോളിവുഡ് സിംഗറും പയ്യന്നൂർ സ്വദേശിയുമായ പ്രണവ് ചന്ദ്രന്റെ വിവാഹാലോചന വരികയും വീട്ടുകാരുടെ സമ്മതപ്രകാരം ആ വിവാഹത്തിന് സമ്മതം പറയുകയുമായിരുന്നു സുരഭി വിവാഹമുറപ്പിച്ചതിനുശേഷം ആണ് ഇരുവരും തമ്മിൽ പ്രണയിക്കുന്നത് വളരെ മനോഹരമായി രീതിയിൽ തന്നെയാണ് വിവാഹം കഴിക്കുന്നത് അടുത്ത സമയത്താണ് സീരിയലിലേക്ക് വരുന്നത് സിനിമയിൽ അഭിനയിച്ചാലും സീരിയൽ അഭിനയിച്ചാലും അഭിനയം അഭിനയം തന്നെയല്ലേ എന്നാണ് മറുപടിയായി പറയുന്നത് വളരെയധികം കയ്യടക്കത്തോടെ വേദന എന്ന കഥാപാത്രത്തെ മികച്ചതാക്കുകയാണ് സുരഭി എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാം പറയുന്നത്