കൊടുംചൂടത്ത് ആശ്വാസമേകാൻ ഈസി മാംഗോ ഷേക്ക് ഉണ്ടാക്കിയാലോ? ഇത് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് തണുക്കാന്‍ മാറ്റി വെയ്ക്കുക. ശേഷം മാമ്പഴം തൊലി കളഞ്ഞ് മുറിച്ചെടുക്കുക. മാമ്പഴം മുറിച്ചതും തണുത്ത പാലും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടെ ചേര്‍ത്ത് ഒന്നൂടെ അടിച്ചെടുക്കാം.
ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.ഇതിന് ശേഷം മേല്‍ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസില്‍ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം. ഇഷ്ടമെങ്കില്‍ ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം വെച്ച് അലങ്കരിച്ചും വിളമ്പാം.