വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് നാടൻ പരിപ്പുകറി. ഏത് വിഭവത്തിന്റെ കൂടെയും കഴിക്കാവുന്ന പരിപ്പുകറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കറിയാലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചുവടുകട്ടിയുളള ചിനച്ചട്ടിയിൽ പരിപ്പു നന്നായി ചൂടാക്കിയശേഷം കഴുകി ഇതിലേയ്ക്ക് വറ്റൽമുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. തേങ്ങ ജീരകം ചേർത്ത് മയത്തിൽ അരച്ച് വെന്തപരിപ്പിൽ ചേർത്തു തിളപ്പിക്കുക. തീ കെടുത്തിയശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി ചൂടോടെ വിളമ്പുക. വെള്ളം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം.
STORY HIGHLIGHT: parippu curry