Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എല്ലാം തികഞ്ഞ കലക്ടീവ് അല്ല ഇത്, പരമാവധി ഞാൻ ചെയ്യുന്നുണ്ട്’: ഡബ്ല്യുസിസിയെ കുറിച്ച് പാർവതി തിരുവോത്ത് | parvathy-thiruvothu-about-wcc

നിലവിൽ, WCC മലയാള സിനിമയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തനം തുടരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 10, 2025, 03:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിമൻ ഇൻ സിനിമാ കലക്ടീവ് (WCC) മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2017-ൽ രൂപീകരിച്ച സംഘടനയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പ്രവർത്തിക്കാനാണ് WCCയുടെ രൂപീകരണം.

നിലവിൽ, WCC മലയാള സിനിമയിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തനം തുടരുന്നു. അവരുടെ പ്രവർത്തനങ്ങൾ മലയാള സിനിമയിൽ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. 2024-ൽ, WCC മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സിനിമയിലെ എല്ലാ തൊഴിലുകൾക്കും കൃത്യമായ കരാറുകൾ ഉണ്ടായിരിക്കണമെന്നും അവർ നിർദ്ദേശിച്ചു.

ഇം​ഗ്ലീഷ് മാത്രം സംസാരിക്കുന്ന ഡബ്ല്യുസിസി അം​ഗങ്ങൾ എന്ന വിമര്ശനത്തോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്  നടി പാർവതി തിരുവോത്ത്. സംഘടന തുടങ്ങിയപ്പോൾ 16 പേരോളമേ ഉണ്ടായിരുന്നുള്ളൂ. ഇം​ഗ്ലീഷ് മാത്രം സംസാരിക്കുന്നവർ മതിയെന്ന് തീരുമാനിച്ചതല്ല. പിന്നീട് ഒരുപാട് അം​ഗങ്ങൾ വന്നു. അവർ‌ മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാ​ഗമാകുമ്പോൾ എവിടെയാണ് പരാജയപ്പെടുന്നതെന്ന് ഞങ്ങൾ മനസിലാക്കുന്നു.

അതിന് എലീറ്റിസവുമായി ഒരു ബന്ധവുമില്ല. ഒരിക്കലും എല്ലാം തികഞ്ഞ കലക്ടീവ് അല്ല ഇത്. എലീറ്റിസമുണ്ടെന്ന് ഒരു സ്ത്രീക്കാണ് തോന്നുന്നതെങ്കിൽ കലക്ടീവിൽ അം​ഗമാകാൻ ഞാനവരോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. മെച്ചപ്പെട്ട പാത കാണിച്ച് തരാൻ. പുതിയ അം​ഗങ്ങളുടെ നിർദ്ദേശം സ്വീകരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എനിക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്. പാർവതി ചെയ്യുന്നത് തെറ്റാണെന്ന് ഒരാൾ പറഞ്ഞാൽ എങ്ങനെ ചെയ്യുമെന്ന് കാണിട്ട് തരൂ എന്ന് ഞാൻ പറയുമെന്നും പാർവതി വ്യക്തമാക്കി.

ഡബ്ല്യുസിസിയിൽ നിന്നും മഞ്ജു വാര്യർ മാറി നിൽക്കുന്നത് ഒരുപാട് തവണ ചർച്ചയായതാണ്. മറ്റെല്ലാ ഡബ്ല്യുസിസി അം​ഗങ്ങളേക്കാളും സ്വാധീനവും ജനശ്രദ്ധയും മഞ്ജുവിനുണ്ട്. എന്നാൽ ഡബ്ല്യുസിസിയിൽ നിന്നും മഞ്ജു വാര്യർ അകന്ന് നിൽക്കുന്നു എന്നാണ് ആരോപണം. ഇപ്പോഴിതാ ഇതേക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഇന്ത്യൻ എക്സപ്രസുമായുള്ള അഭിമുഖത്തിൽ സംസാരുക്കതുകയായിരുന്നു നടി.

മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയ മുൻ അം​ഗങ്ങൾ ഡബ്ല്യുസിസിയിൽ സജീവമല്ലാത്തതിന് കാരണം എന്തെന്ന ചോദ്യത്തിന് മറുപടി നൽകാൻ പാർവതി തയ്യാറായില്ല. നിങ്ങൾ അവരോട് സംസാരിക്കണം. ഞാനല്ല അത് സംസാരിക്കേണ്ട ആൾ. ഈ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയേണ്ടി വരുന്നത് ന്യായമല്ല. അവരാണ് ഉത്തരം പറയേണ്ടത്. അവരുടെ ഇന്റർവ്യൂ കിട്ടാത്തത് കൊണ്ടല്ല. പക്ഷെ വളരെ കൺവീനിയന്റായും കംഫർട്ടബിളായും നിങ്ങൾ കഠിനമായി വർക്ക് ചെയ്യുന്നവരോട് മാത്രം ഇത് ചോദിക്കുന്നു.

എന്നിട്ട് ഞങ്ങൾ കുറേക്കൂടി സ്റ്റി​ഗ്മറ്റെെസ്ഡ് ആകുന്നു. തുറന്ന് പറയാത്തവർക്ക് എന്തുകൊണ്ട് സ്പേസ് കൊടുക്കുന്നു. അവരോട് ചോദിക്കുമ്പോൾ എന്താണ് അവർ പറയുന്നത്. എക്സ്യൂസുകളില്ല. നിങ്ങൾ മാധ്യമങ്ങളാണ്. അന്വേഷിക്കുന്നവർ. സത്യം പുറത്ത് കൊണ്ട് വരുന്നവർ. ഞാനല്ല നിങ്ങൾക്ക് സത്യം പറഞ്ഞ് തരേണ്ടത്. എന്റെ സത്യം എനിക്ക് പറയാം. മറ്റൊരാളുടെ സത്യമെന്തെന്ന് എന്നോട് ചോദിക്കുന്നത് ശരിയല്ലെന്നും പാർവതി വ്യക്തമാക്കി.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

പവർ ​ഗ്രൂപ്പ് ആരൊക്കെയാണെന്ന് എനിക്ക് പറയാനാകില്ല. പക്ഷെ പവർ ​ഗ്രൂപ്പുണ്ട്. ആരൊക്കെയാണിതെന്നും ആരൊക്കെ ഇവരുടെ സ്വാധീനത്തിലാണെന്നും നമുക്കറിയാമെന്നും പാർവതി പറയുന്നു.

content highlight: parvathy-thiruvothu-about-wcc

Tags: ACTORMANJU WARRIERmoviesമലയാള സിനിമPARVATHY THIRUVOTHUAnweshanam.comനടൻWCCKeralaഅന്വേഷണം.കോംMALAYALA CINEMAFILM

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies