കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ സ്നാക്ക്സ് റെസിപ്പി. ഓട്സ് വെച്ച് കട്ലറ്റ് തയ്യാറാക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
നന്നായി പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഓട്‌സ്, ഉരുളക്കിഴങ്ങ് കൂട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. ഇതും യോജിപ്പിച്ചെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുക്ക ഈ ചേരുവകയിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം. പിന്നീട് കുറച്ച് വീതം എടുത്ത് വൃത്താകൃതിയില്‍ പരത്തിയെടുക്കുക. ശേഷം ചീനചട്ടി അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് പരത്തിവെച്ച കട്‌ലറ്റുകള്‍ ഓരോന്നായി വറുത്തെടുക്കാം. കിടിലൻ ഓട്‌സ് കട്‌ലറ്റ് തയ്യാർ.