ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ കുവൈത്തിൽ നിര്യാതനായി. ഫർവാനിയ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ ആണ് മരണപ്പെട്ടത്. എഐഎംഎസ് കമ്പനിയിൽ ടെക്‌നിഷൻ ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
STORY HIGHLIGHT: malayali expat died in kuwait