ബ്രേക്ഫാസ്റ്റിന് എളുപ്പത്തിൽ രുചികരമായ ദോശ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പൊടി ദോശ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ഉഴുന്നുപരിപ്പ്, കടല പരിപ്പ്, എള്ള്, മുളക്, തേങ്ങ, കായം എന്നിവ ചെറിയ തീയിൽ ചൂടാക്കി ഉപ്പും ശർക്കരയും ചേർത്ത് തരി പരുവത്തിൽ പൊടിച്ചെടുക്കുക. എരിവ് കൂടുതൽ ആവശ്യമായവർക്ക് മുളക് കൂടുതൽ എടുക്കാം.ഒരു ദോശക്കല്ലു ചൂടാകുമ്പോൾ ഒരു തവി ദോശമാവ് ഒഴിച്ച് കനം കുറച്ച് പരത്തിയെടുക്കുക, ആവശ്യത്തിന് നെയ്യും ഒഴിച്ച് തയാറാക്കിയ പൊടിയും വിതറി ദോശ മൊരിഞ്ഞുന്നതു വരെ വേവിച്ചെടുക്കാം. എരിവ് കൂടുതൽ ആവശ്യമായവർക്ക് മുളക് കൂടുതൽ എടുക്കാം.