ഉറക്കം തന്നെയാണ് ഒരു വ്യക്തി ഏറ്റവും കുറഞ്ഞത് ഏഴുമണിക്കൂർ മുതൽ 7- 9 മണിക്കൂർ വരെ ഉറങ്ങണം അത്രയും സമയം ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അതിനുവേണ്ടി കൃത്യസമയത്ത് ഉറങ്ങാൻ നിങ്ങൾ ശീലിക്കണം രാത്രി 10 മണിക്ക് എങ്കിലും കിടക്കാൻ തീരുമാനിക്കണം അങ്ങനെയാണെങ്കിൽ ആവശ്യത്തിനുള്ള ഉറക്കം ലഭിക്കും
ഫോൺ ലാപ്ടോപ്പ് ടിവി തുടങ്ങിയ കാര്യങ്ങളാണ് ഇവയൊക്കെ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപങ്കിലും നിങ്ങളുടെ അടുത്ത് നിന്നും മാറ്റിവയ്ക്കണം അങ്ങനെയാണെങ്കിൽ അത് ഉറക്കത്തെ തടസ്സപ്പെടുത്തി അല്ലാത്തപക്ഷം സ്ക്രീനിൽ നിന്ന് അടിക്കുന്ന വെട്ടം നമ്മുടെ ഉറക്കത്തെ തടസ്സപ്പെടുത്തുവാനുള്ള കാരണമായി മാറുന്നുണ്ട്
ഉറങ്ങുന്നതിനു മുൻപ് മനോഹരമായ ഒരു പുസ്തകം വായിക്കുക എന്നതാണ് അതേപോലെ ചെറു ചൂടുവെള്ളത്തിൽ കുളിക്കുകയാണെങ്കിലും ശാന്തമായി നമുക്ക് ഉറങ്ങാൻ സാധിക്കും
മറ്റൊന്ന് നമ്മുടെ ശരീരത്തെ മനോഹരമാക്കി വയ്ക്കുക എന്നതാണ് മെഡിറ്റേഷൻ യോഗ പോലെയുള്ള കാര്യങ്ങൾ ഉറങ്ങുന്നതിനു മുൻപ് ചെയ്യുകയാണെങ്കിൽ ശരീരത്തിന് ഒരു ഉണർവ് ലഭിക്കുന്നതായി മനസ്സിലാക്കാൻ സാധിക്കും ഇത് പിറ്റേദിവസത്തേക്ക് ഉന്മേഷത്തോടെ ഉണരാൻ നമ്മെ സഹായിക്കുകയും ചെയ്യും
ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ് എങ്കിൽ മാത്രമേ ശരീരത്തിൽ ആവശ്യമുള്ള രീതിയിൽ ദഹനം നടക്കുകയും അതിനു ശേഷം സന്തോഷത്തോടെ ഉണരാൻ സാധിക്കുകയും ചെയ്യുകയുള്ളൂ
രാത്രിയിൽ കഴിക്കുന്ന ഭക്ഷണം എപ്പോഴും വളരെയധികം ലളിതമായിട്ടുള്ളതായിരിക്കണം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം തന്നെ രാത്രിയിൽ കഴിക്കാൻ ശീലിക്കണം ഇല്ലെങ്കിൽ ഉറക്കം അത് നഷ്ടപ്പെടുത്തും രാത്രിയിൽ കൂടുതലായി ഓട്സ് ചപ്പാത്തി പഴങ്ങൾ തുടങ്ങിയവർ കഴിക്കുവാനാണ് തീരുമാനിക്കേണ്ടത് ഇത് നല്ല രീതിയിൽ തന്നെ ഉറങ്ങാൻ സഹായിക്കും മറ്റൊരു ഘടകം എന്നത് കഫീനാണ് രാത്രി സമയത്ത് കാപ്പി പോലെയുള്ള വസ്തുക്കൾ ഒഴിവാക്കണം അങ്ങനെയാണെങ്കിൽ അത് ഉറക്കത്തെ തടസ്സപ്പെടുത്തും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും തോന്നും
ഉറങ്ങുന്നതിനു മുൻപ് ഇത്തരം വസ്തുക്കൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല രാവിലെയുള്ള നിങ്ങളോട് ഉറക്കത്തെ തടസ്സപ്പെടുത്തുകയും തലവേദന അടക്കമുള്ള അസുഖങ്ങൾ നിങ്ങൾക്ക് നൽകുകയും ചെയ്യും അതുകൊണ്ട് അത്തരം വസ്തുക്കൾ ഉറങ്ങുന്നതിനു മുൻപ് മാറ്റുക ഇങ്ങനെയൊക്കെ ചെയ്യുകയാണെങ്കിൽ കൃത്യസമയത്ത് തന്നെ നിങ്ങൾക്ക് ഉണരാൻ സാധിക്കും അതേസമയത്ത് തന്നെ അവധി ദിവസങ്ങൾ ആണെങ്കിലും ശീലിക്കുക എന്നതും ഒരു പ്രധാനപ്പെട്ട കാര്യമാണ്