Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

‘കടലിലെ അഗ്നിപർവതം’ വലിയ ഭീഷണി; ഗ്രീക്ക് ദ്വീപിൽ 2000ത്തോളം ചെറുഭൂചലനങ്ങൾ! | santorini-earthquake-israel-tsunami-threat

മേഖലയിലെ പല നഗരങ്ങളും ഇതുമൂലം വെള്ളത്തിനടിയിലായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 12, 2025, 11:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗ്രീക്ക് ദ്വീപായ സന്റോറിനിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചെറുഭൂചലന പരമ്പര ഒരു വലിയ വിസ്ഫോടനത്തിനു വഴിവയ്ക്കാമെന്ന സാധ്യതയെത്തുടർന്ന് ഇസ്രയേലിൽ സൂനാമി ഭീഷണി. സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ തീരുമാനമെടുത്തു. സന്റോറിനിയിൽ വലിയ ഭൂചലനം സംഭവിച്ചാലും ഇസ്രയേലിനെ അതു ബാധിക്കില്ല. എന്നാൽ പ്രഭവകേന്ദ്രം കടലിലാകാൻ ഇടയുള്ളതിനാൽ സൂനാമി ഉടലെടുക്കാൻ സാധ്യതയുണ്ട്. അതു മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിന്റെ തീരപ്രദേശങ്ങളിലുമെത്താം. കഴിഞ്ഞയാഴ്ച ഏകദേശം രണ്ടായിരത്തിലധികം ചെറുഭൂചലനങ്ങൾ സന്റോറിനി മേഖലയിൽ ഉടലെടുത്തെന്നാണു റിപ്പോർട്ട്.

1222, 1303, 1870, 1908 എന്നീ വർഷങ്ങളിൽ ഇസ്രയേൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ സൂനാമികൾ ഉടലെടുത്തിരുന്നു. എന്നാൽ സന്റോറിനിക്കു സമീപം കടലിൽ മൗണ്ട് കൂളംബോ എന്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഭൂചലനങ്ങൾക്ക് ഈ അഗ്നിപർവതവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രജ്ഞർ അന്വേഷിക്കുന്നുണ്ട്. പതിനേഴാം നൂറ്റാണ്ടിലായിരുന്നു ഈ അഗ്നിപർവതം ഇതിനു മുൻപ് വിസ്ഫോടനം നടത്തിയത്. സുനാമി എന്ന പേര് രാജ്യാന്തര പൊതുബോധത്തിൽ ആഴത്തിൽ വേരുറച്ചത് 17 വർഷം മുൻപ് 2004ൽ ക്രിസ്മസ് പിറ്റേന്നുണ്ടായ ബോക്‌സിങ് ഡേ സൂനാമിയെത്തുടർന്നാണ്. ഇതിനു മുൻപ് ഇതേ അളവിലുള്ള മെഗാ സൂനാമികൾ ലോകത്തുണ്ടായ പല സംഭവങ്ങളുണ്ട്. ചരിത്രാതീത കാലത്ത് ഇന്നത്തെ ഇസ്രയേൽ നിലനിൽക്കുന്ന മേഖലയിലെ ദോറിൽ മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള സൂനാമി ആക്രമിച്ചിരുന്നു.

ബിസി 479ൽ ഗ്രീസിലെ പോട്ടിഡയിൽ സംഭവിച്ച സൂനാമിയാണു ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ സൂനാമി. ഗ്രീക്കിലെ പോട്ടിഡ പട്ടണം പിടിച്ചടക്കാൻ പേർഷ്യൻ സൈന്യം ശ്രമിച്ചുകൊണ്ടിരുന്ന വേളയിലാണ് ഇതുണ്ടായത്. എഡി 79ൽ ഇറ്റലിയിൽ വമ്പൻ നാശനഷ്ടങ്ങൾക്കു വഴി വച്ച വെസൂവിയസ് അഗ്നിപർവത വിസ്‌ഫോടനത്തിന്റെ ഭാഗമായി ഒരു ചെറിയ സൂനാമിയുണ്ടായി. അളവിൽ ചെറുതായതിനാൽ വലിയ നാശനഷ്ടങ്ങൾ ഇതു മൂലം സംഭവിച്ചില്ല. എഡി 262ൽ തുർക്കിയിലെ അനത്തോലിയ മേഖലയിൽ വൻ ഭൂചലനം സംഭവിക്കുകയും ഇതെത്തുടർന്ന് സൂനാമി ആക്രമിക്കുകയും ചെയ്തു. മേഖലയിലെ പല നഗരങ്ങളും ഇതുമൂലം വെള്ളത്തിനടിയിലായി.

എഡി 365ൽ കിഴക്കൻ മെഡിറ്ററേനിയൻ, അലക്‌സാൻഡ്രിയൻ മേഖലകളിലുണ്ടായ ക്രീറ്റ് ഭൂചലനത്തെ തുടർന്ന് 100 അടി ഉയരത്തിൽ സൂനാമിത്തിരകൾ പൊങ്ങി. ഈജിപ്തിലെ അലക്‌സാൻഡ്രിയ ഉൾപ്പെടെ പട്ടണങ്ങൾ തിരകളുടെ ആക്രമണത്തിൽപെട്ടു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും നിരവധി കപ്പലുകൾ നശിക്കുകയും ചെയ്തു. ഇന്നത്തെ ലിബിയയിലും തുനീസിയയിലുമുള്ള ഒട്ടേറെ പട്ടണങ്ങളും ഈ സൂനാമിയുടെ ആക്രമണത്തിനിരയായി. എഡി 551ൽ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും സൂനാമിയുണ്ടായി. എഡി 684ൽ ജപ്പാനിലെ ആദ്യ സൂനാമിയുണ്ടായി. രാജ്യത്തു നടന്ന ഹകൂഹോ, നാങ്കൈ ഭൂചലനത്തെത്തുടർന്നാണ് ഈ വമ്പൻ സൂനാമി ആഞ്ഞടിച്ചത്.

STORY HIGHLIGHTS : santorini-earthquake-israel-tsunami-threat

ReadAlso:

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

കണക്കിൽ ബിരുദമുള്ള കാക്കകളോ; ഇതെന്ത് അത്ഭുതം! ജ്യാമിതീയ രൂപങ്ങള്‍ തിരിച്ചറിയും! | Studies say crows have an awareness of geometric shapes similar to humans

Tags: IsraelEARTHQUAKEENVIRONMENT NEWSTSUNAMIAnweshanam.comENVIRONMENTALISTഅന്വേഷണം.കോംഅന്വേഷണം. Comകടലിലെ അഗ്നിപർവതം

Latest News

കമുകിന് ഭീഷണിയായി കു​മി​ൾ രോ​ഗം; കർഷകർ ആ​ശ​ങ്ക​യിൽ

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുന്നതുവരെ ഇവിടെനിന്ന് പോകില്ല: രാജീവ് ചന്ദ്രശേഖർ

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി ; നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ ഇനി തിരുവനന്തപുരത്തും | River Indi E-Scooter 

ഓപ്പറേഷൻ സിന്ദൂർ; കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.