വയറുനിറയെ കഴിക്കാന്‍ ചിക്കന്‍ കൊഴുക്കട്ട ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ റെസിപ്പി. ചിക്കന്‍ കൊഴുക്കട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു തിളപ്പിച്ച ശേഷം അരിപ്പൊടിയിൽ ഒഴിച്ചു നന്നായി കുഴച്ചു മാവു തയാറാക്കി വയ്ക്കണം. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിൽ അരക്കപ്പ് വെള്ളം കുടഞ്ഞിളക്കി പാത്രം മൂടി വച്ചു വേവിക്കുക. വെള്ളം മുഴുവൻ വറ്റിച്ചെടുക്കണം. കൈവെള്ളയിൽ അൽപം എണ്ണ തേച്ച് മാവ് അൽപമെടുത്തു പരത്തി നടുവിലായി ചിക്കൻ മസാല വച്ചു നന്നായി ഉരുട്ടിയെടുക്കണം. ഇങ്ങനെ മുഴുവൻ മാവും മസാലയും കൊണ്ട് ഉരുളകൾ തയാറാക്കിയ ശേഷം ആവിവരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വാഴയിലയിട്ട് ആവിയിൽ വേവിക്കുക.