Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘അച്ഛനും അമ്മയും എന്നോട് പൊറുക്കണം, എനിക്ക് ജയിക്കാനായില്ല‘; പരീക്ഷയിൽ പിന്നാലെ തോറ്റതിന് പതിനെട്ടുകാരി ജീവനൊടുക്കി | girl end her life in hostel room

ഇന്നലെ പരീക്ഷാഫലം പുറത്തുവന്നതിനു ശേഷം അദിതി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 13, 2025, 12:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പരീക്ഷയിൽ തോറ്റതിന് പതിനെട്ടുകാരി ജീവനൊടുക്കി. അദിതി മിശ്ര എന്ന വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കിയത്. ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ (ജെ.ഇ.ഇ) ആണ് വിദ്യാര്‍ഥിനി തോറ്റത്. ഇന്നലെയാണ് ജെ.ഇ.ഇ മെയിന്‍സിന്‍റെ ഫലം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അദിതി താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ ഖോരഖ്പുരിലാണ് ദാരുണ സംഭവം.

‘അച്ഛനും അമ്മയും എന്നോട് പൊറുക്കണം. എനിക്ക് ജയിക്കാനായില്ല. നമ്മള്‍ തമ്മിലുള്ള ബന്ധം ഇതോടുകൂടി അവസാനിക്കുകയാണ്. നിങ്ങള്‍ രണ്ടുപേരും എന്നെയോര്‍ത്ത് കരയരുത്. നിങ്ങള്‍ എന്നെ ഒരുപാട് സ്നേഹിച്ചു. പക്ഷേ എനിക്ക് നിങ്ങളുടെ സ്വപ്നം സാധിച്ചു നല്‍കാനായില്ല. അനിയത്തിയെ നന്നായി നോക്കണം. അവള്‍ നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിച്ചു തരുമെന്ന ഉറപ്പ് എനിക്കുണ്ട്. സ്നേഹത്തോടെ അദിതി’ എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.

ബേട്ടിയഹട്ടയിലെ ഒരു കോച്ചിങ് സെന്‍റില്‍ രണ്ടു വര്‍ഷമായി ജെ.ഇ.ഇക്കു വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നു അദിതി. ഇവിടെയുള്ള ഒരു ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റല്‍ മുറിയില്‍ അദിതിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. ഇന്നലെ പരീക്ഷാഫലം പുറത്തുവന്നതിനു ശേഷം അദിതി മാതാപിതാക്കളെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

വളരെയധികം വിഷമത്തിലായിരുന്നു അദിതി സംസാരിച്ചത്. മൊബൈല്‍ റീച്ചാര്‍ജ് ചെയ്ത് തരണമെന്ന് തന്നോട് പറഞ്ഞതായും അച്ഛന്‍ പറയുന്നു. ഈ ഫോണ്‍കോളിനു പിന്നാലെ അദിതിക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി പുറത്തേക്ക് പോയി. ഈ സമയത്താണ് തൂങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി തിരികെയെത്തി മുറിയില്‍ കൊട്ടിവിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. കതകിന്‍റെ വിടവിലൂടെ മുറിക്കുള്ളില്‍ നോക്കിയപ്പോള്‍ കണ്ടത് ഷോളില്‍ തൂങ്ങിനില്‍ക്കുന്ന അദിതിയെയാണ്. ഇത് കണ്ടമാത്രയില്‍ തന്നെ പെണ്‍കുട്ടി ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചു.

മിസ്റൗളിയ സ്വദേശിയാണ് അദിതി. മാതാപിതാക്കളെ വിവരം അറിയിച്ചുവെന്നും പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കുമെന്നും പൊലീസ് സൂപ്രണ്ട് അഭിനവ് ത്യാഗി വ്യക്തമാക്കി. മരണകാരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ReadAlso:

അര്‍ഥ ഗ്ലോബല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം ആരംഭിക്കുന്നു; പ്രോജക്റ്റ് വില്‍പ്പനയുമായി ബന്ധിപ്പിച്ചിട്ടുള്ള 4 വര്‍ഷ എന്‍.സി.ഡി-യില്‍ 700 കോടി രൂപ നിക്ഷേപിക്കുന്നു

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു | CRIME

പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതി

ബിഹാറിലെ വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ സുതാര്യത വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നു

Tags: UPgirlIndiaEXAM RESULT

Latest News

മെഡിക്കൽ കോളജിലെ അപകടത്തിൽ മരിച്ച ബിന്ദുവിനെ കാണാനെത്തിയ കെപിസിസി നേതാക്കൾ നേരെ പോയത് ഓർത്തഡോക്സ് സഭാസ്ഥാനമായ ദേവലോകത്തേക്ക്; നേതാക്കളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ | Orthodox Bava meet KPCC leaders

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പൊലീസ്

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം പാലക്കാട്

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം: ഉന്നതതല യോഗം ചേര്‍ന്നു

കേരളത്തിൽ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോ​ഗം സ്ഥിരീകരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.