Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Alappuzha

ആക്രിക്കടക്ക് തീ പിടിച്ചു; വൻ നാശ നഷ്ടം, 5 ലക്ഷം രൂപയുടെ വള്ളവും നശിച്ചു | scrap shop destroyed

ആക്രിക്കടയിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 13, 2025, 09:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അമ്പലപ്പുഴ: കാക്കാഴത്ത് ആക്രിക്കടക്ക് തീ പിടിച്ച് വൻ നാശനഷ്ടം. അമ്പലപ്പുഴ കാക്കാഴം അഫ്സലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ആക്രിക്കടക്കാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ആരോ ചപ്പുചവറിന് തീയിട്ടത് ഇവിടേക്ക് പടർന്നതാണെന്ന് കരുതുന്നു. ആക്രിക്കടയിലെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ഇവിടെ വെച്ചിരുന്ന അജിത് എന്നയാലുടെ ഉടമസ്ഥതയിലുള്ള വള്ളവും കത്തിനശിച്ചു. ആറോളം തൊഴിലാളികൾ ജോലിക്ക് പോകുന്ന വള്ളമാണിത്.

വ്യാഴാഴ്ച രാവിലെ ജോലിക്ക് ശേഷം ഇവിടെ കയറ്റി വെച്ച വള്ളമാണ് കത്തിനശിച്ചത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു. വലിയ രീതിയിൽ പുക ഉയർന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം അസാധ്യമായി. എങ്കിലും പ്രദേശവാസികളും അമ്പലപ്പുഴ പൊലീസുമെത്തി തീയണക്കാൻ ശ്രമിച്ചു. പിന്നീട് തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സാണ് തീ പൂർണമായും അണച്ചത്. തീ പിടിത്തത്തിൽ സമീപത്തെ അങ്കണവാടിയുടെ വാട്ടർ ടാങ്കും നിരവധി വീടുകളിലെ വേലിക്കായി ഉപയോഗിച്ച ഷീറ്റുകളും കത്തി നശിച്ചു.

content highlight : scrap-shop-destroyed-after-catching-fire

ReadAlso:

തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ കാഴ്ചയൊരുക്കുന്ന ‘തദ്ദേശനേട്ടം @ 2025’ ഒരുങ്ങി – Local Achievement @ 2025

എന്‍റെ കേരളം: സംസ്ഥാനത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ നേര്‍ക്കാഴ്ചയായി കെഎസ്‌യുഎം പവലിയന്‍

ബസിൽ എംഡിഎംഎ കടത്തിയ പ്രതി പിടിയിൽ – mdma smuggled in a bus from bengaluru

ശക്തമായ കാറ്റിൽ പാടത്തേക്ക് ആഞ്ഞിലി മരം വീണ് കൃഷിനാശം – tree falls to paddy field

3 വയസുകാരൻ കുളത്തില്‍ വീണുമരിച്ചു; സംഭവം ആലപ്പുഴ ചേർത്തലയിൽ

Tags: അന്വേഷണം.കോംcatches-firescrap shop destroyedAnweshanam.com

Latest News

വരുന്നത് പെരുമഴ, കനത്ത ജാ​ഗ്രത; മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം | Rain Alert

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജമ്മു കശ്മീരിൽ | Rahul Gandhi

കണ്ണൂരിൽ മകളെ ക്രൂരമർദ്ദനത്തിന് പിതാവ് ഇരയാക്കിയ സംഭവം; അമ്മയുടെ പരാതിയിൽ കേസെടുക്കാൻ പോലീസ് | Police

ജനനായകന് പിറന്നാൾ ആശംസകൾ; മുഖ്യമന്ത്രിക്ക് ജന്മദിനാശംസകളുമായി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ | K B Ganesh Kumar

ഭീകരവാദം ഒരുതരം വൈറസ്, നേരിടാൻ ഒറ്റക്കെട്ടായി പോരാടണം; ജോൺ ബ്രിട്ടാസ് എംപി | John Brittas MP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.