Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

മുക്കിലും മൂലയിലും സ്വര്‍ണം കൂട്ടിവെച്ച് നേടിയ സ്വപ്നം; സന്തോഷ വാര്‍ത്തയുമായി ഡിംപിള്‍ റോസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 14, 2025, 11:02 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമ-സീരിയല്‍ മേഖലയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ മേഖലയില്‍ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് യുട്യൂബ് ചാനലിലൂടെ താരം സജീവമായിരുന്നു. തന്‍റെ കുടുംബ വിശേഷങ്ങളും ഡിംപിൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ജീവിതത്തിലെ സ്വപ്നതുല്യമായ മറ്റൊരു നേട്ടം അറിയിച്ചെത്തിയിരിക്കുകയാണ് ഡിംപിൾ. പുതിയ വ്ലോഗിലൂടെയാണ് താരം ആരാധകരെ ഈ സന്തോഷം അറിയിച്ചത്. ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ലക്ഷ്യത്തിലേക്കും ആഗ്രഹത്തിലേക്കും എത്തിയതിന്റെ സന്തോഷമാണ് ഡിംപിൾ പങ്കുവെച്ചിരിക്കുന്നത്.

സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ പോകുന്നു എന്നതാണ് ആ സന്തോഷം. എന്നാല്‍ വീട് എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കാരണമായ വരുമാനമാര്‍ഗമെന്താണെന്ന് വെളിപ്പെടുത്തുകയാണ് നടിയിപ്പോള്‍.

അത്യാവശ്യം നല്ലൊരു പിശുക്കത്തിയാണ് ഞാന്‍. എന്ത് വാങ്ങിക്കുമ്പോഴും പത്ത് വട്ടം ആലോചിച്ച്, ഇതെനിക്ക് അത്യാവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ ഞാന്‍ സാധനങ്ങള്‍ വാങ്ങിക്കുകയുള്ളു. അനാവശ്യമായി ഒന്നിനും കാശ് കളയാത്ത ആളാണ് ഞാന്‍. അങ്ങനെ കൂട്ടി കൂട്ടിയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. എന്റെ വരുമാനമെന്ന് പറയുന്നത് യൂട്യൂബാണ്. പിന്നെ ഒരു സമയത്ത് എനിക്ക് ആശുപത്രി കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

അതിനായി ഉണ്ടായിരുന്നതൊക്കെ ചിലവഴിക്കേണ്ടി വന്നു. എന്റെ കൈയ്യില്‍ കിട്ടിയത് കൂട്ടിവെച്ച് പുതിയൊരു ലക്ഷ്യത്തിലേക്ക് എത്തി. അടുത്ത മാസം എന്റെ പിറന്നാളാണ്. 31 വയസിലേക്ക് എത്തുമ്പോള്‍ സ്വന്തമായി ഒരു വീട് സ്വന്തമാക്കുക എന്ന ലക്ഷ്യം സാധിക്കുന്നതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഡിംപിള്‍ പറയുന്നു.

ഒത്തിരി ആളുകള്‍ അന്വേഷിച്ചിട്ടുള്ള ഒരു വള കാണിച്ച് കൊണ്ടാണ് തന്റെ സമ്പാദ്യശീലത്തെ കുറിച്ച് ഡിംപിള്‍ പറഞ്ഞത്. ഒരു കാലത്തും ഞാന്‍ ഇത്രയും വലിയ വള ഇടില്ല. പക്ഷേ ഇതെനിക്ക് ഒരു ഇന്‍വെസ്റ്റ്‌മെന്റാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചതൊക്കെ സ്വര്‍ണം കൊണ്ടാണ്. എന്റെ നാള് മൂലമാണ്. മൂലം നാളുള്ള പെണ്‍കുട്ടി മുക്കിലും മൂലയിലുമൊക്കെ സ്വര്‍ണം കൂട്ടിവെക്കുമെന്ന്.

ഈ പറഞ്ഞത് എന്റെ കാര്യത്തില്‍ ശരിയായിരുന്നു. എല്ലാ ആവശ്യത്തിനും എനിക്ക് സ്വര്‍ണം ഉപകാരമായി വന്നിട്ടുണ്ട്. മമ്മിയും മമ്മിയുടെ അമ്മയുമൊക്കെ ഇതുപോലെയായിരുന്നു. ഇത്തിരി രൂപ കിട്ടിയാലും സ്വര്‍ണം എടുത്ത് വെക്കും. അങ്ങനെ സ്വര്‍ണം വാങ്ങി സമ്പാദിക്കുന്നതാണ് ഞാന്‍ കണ്ട് വളര്‍ന്നത്. കുഞ്ഞിലെ മുതല്‍ ഞാനും വര്‍ക്ക് ചെയ്യുന്നുണ്ട്. അങ്ങനെ എനിക്ക് കിട്ടിയ തുകയെല്ലാം സേവ് ചെയ്ത് സ്വര്‍ണം വാങ്ങി.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

കല്യാണവും ആശുപത്രി എമര്‍ജന്‍സിയ്ക്കുമൊക്കെ എനിക്ക് ആശ്വാസമായത് ഇതൊക്കെയാണ്. ഒരു മാസം ഒന്നേമുക്കാല്‍ ലക്ഷത്തോളം റെവന്യൂ വന്നപ്പോള്‍ അതില്‍ നിന്നും ബാക്കി വന്ന പൈസ കൊണ്ട് വാങ്ങിച്ചതാണ്. ഇന്ന് ഞാനത് വില്‍ക്കാന്‍ പോവുകയാണ്. മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയാണ് ഞാന്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റാണ് ഡിംപിള്‍ വാങ്ങിക്കുന്നത്. 2028 ല്‍ പൂര്‍ത്തിയാവുകയുള്ളു. അതുവരെ തവണകളായിട്ടാണ് പണം അടക്കുന്നതെന്നും ഡിംപിള്‍ പറയുന്നു.

 

Tags: Viral videoyoutubehouseDIMPLE ROSE

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies