Business

സ്വര്‍ണവിലയിൽ കുതിപ്പ്; ഇന്നു പവന് വർധിച്ചത്?.. gold rate today

സ്വർണവിലയിൽ ഇന്നും മുന്നേറ്റം. റെക്കോർഡുകൾ ബേധിച്ചുകൊണ്ട് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണം മുന്നേറിക്കൊണ്ടിരിക്കുന്നത്. പവന് 80 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 63920 എത്തി നില്കുകയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 10 രൂപ വർധിച്ച് 7990 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്ന് ഒരു ​ഗ്രാമിന് 10 രൂപ കൂടി 799 രൂപയായി. പവന് 80 രൂപ വർധിച്ച് 63920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ ₹79,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് ₹8,716 രൂപയും പവന് ₹69,728 രൂപയുമാവുന്നു.