പോത്തിറച്ചി കുരുമുളകിട്ട് വരട്ടിയാലോ? കിടിലന്‍ രുചിയില്‍ സിംപിളായി തയ്യാറാക്കാം. ഇതിന്റെ സ്വാദ് അത് കഴിച്ച് തന്നെ മനസിലാക്കണം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ഇറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം ഇറച്ചിയും ആറാമത്തെ ചേരുവയും ചേര്‍ത്തിളക്കണം.
ഒരു കപ്പ് വെള്ളവും ചേര്‍ത്തു കുക്കര്‍ അടച്ച്, ഇടത്തരം തീ യില്‍ വച്ച് 20 മിനിറ്റ് വേവിക്കുക. ബീഫ് നന്നായി വേവണം. ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ ചേര്‍ ത്തു മൂത്തു വരുമ്പോള്‍ ചുവന്നുള്ളി ചേര്‍ത്തു വഴറ്റുക. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഗ്രേവിയോടു കൂടി ചേര്‍ത്തു നന്നായി വരട്ടിയെടുത്തു മല്ലിയില ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങാം.