ഉച്ചയ്ക്ക് ഊണിനൊപ്പം കഴിക്കാൻ ഏത്തയ്ക്ക പച്ചടി തയ്യാറാക്കിയാലോ? എളുപ്പത്തിൽ ഏത്തയ്ക്ക പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
അരിഞ്ഞ നേന്ത്രപ്പഴം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് പഴത്തില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്തശേഷം തൈരും പഞ്ചസാരയും ചേര്‍ക്കുക. ഇതില്‍ എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് താളിച്ച് ചേര്‍ക്കുക.