Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നിസ്സാര വിലയ്ക്ക് ഇറ്റലിയിൽ സ്വപ്നഭവനം സ്വന്തമാക്കാം! | italy-is-selling-homes-for-1-euro-here-s-how-you-can-get-one

അസാധ്യമെന്ന് തോന്നുന്ന 90 രൂപയ്ക്ക് വീട് ഓഫർ വെച്ചിരിക്കുന്നത് ഇറ്റലിയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 14, 2025, 11:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വെറും 100യ്ക്ക് ഒരു വീട് സ്വന്തമാക്കാൻ പറ്റുമെന്ന് പറഞ്ഞാൽ വിശ്വസിക്കാമോ? ഇത്തിരി ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. ഒരു ബിരിയാണിക്ക് മുടക്കുന്ന തുകയേക്കാൾ കുറഞ്ഞ രൂപയ്ക്ക് ഒരു വീട്! അസാധ്യമെന്ന് തോന്നുന്ന 90 രൂപയ്ക്ക് വീട് ഓഫർ വെച്ചിരിക്കുന്നത് ഇറ്റലിയാണ്. ആൾത്താമസമില്ലാത്ത, ജനങ്ങൾ കുറഞ്ഞ ഗ്രാമങ്ങളെിലും പ്രദേശങ്ങളിലും വീണ്ടും ജനവാസം കൊണ്ടുവരികയെന്ന ഉദ്ദേശത്തിലാണ് ഇറ്റാലിയൻ മുനിസിപ്പാലിറ്റികൾ 1 യൂറോ ഹൗസ് പദ്ധതി ആരംഭിച്ചത്. മുൻവർഷങ്ങളിലായി ആരംഭിച്ച പദ്ധതി വീണ്ടും സജീവമായിരിക്കുകയാണ്. മികച്ച ജീവിത സാഹചര്യങ്ങളും മെച്ചപ്പെട്ട ജോലികളും തേടി പോയ ജനങ്ങൾ ഉപേക്ഷിച്ച പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഇറ്റാലിയൻ മുനിസിപ്പാലിറ്റികൾ ലക്ഷ്യം വയ്ക്കുന്നത്.

ഇറ്റലിയുടെ സൗന്ദര്യം ആസ്വദിച്ചവരും ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ഒക്കെ ഇറ്റലിയെ പരിചയപ്പെട്ടവരും അറിയാതെയെങ്കിലും ഇവിടെ താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകും. ഇങ്ങനെ ഇറ്റലിയിലെ ഗ്രാമങ്ങളിൽ ഒരു വീടുവെച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ ഒരു റിയൽ എസ്റ്റേറ്റ് നിക്ഷേപമായി കണ്ട് ഇറ്റലിയിൽ ഒരു വീട് നോക്കുന്നവർക്കും ഒക്കെ പരിഗണിക്കുവാൻ പറ്റിയ ഓഫറാണ് 1 യൂറോ ഹൗസ് പദ്ധതി. കേൾക്കുമ്പോള്‍ പറ്റിക്കലാണ് എന്നു തോന്നുമെങ്കിലും ഇങ്ങനെ ഒരു പദ്ധതി നിലനിൽക്കുന്നുണ്ട്. അനാഥമായി കിടക്കുന്ന, അല്ലെങ്കിൽ ആള്‍ത്താമസമില്ലാത്ത വീടുകൾ ഉടമകള്‍ മുൻസിപ്പാലിറ്റിക്ക് കൈമാറി അവരാണ് ഒരു യൂറോയക്ക് വീട് വിൽക്കുന്നത്. എന്നാല്‌ ഇവയിൽ മിക്കവയും മോശം അവസ്ഥയിലുള്ളതായിരിക്കും. അത്യാവശ്യം പണമിറക്കിയുള്ള നവീകരണം വേണ്ടിവരുന്ന നിലയാണ് മിക്കവയ്ക്കും.

അങ്ങനെ അറ്റുകുറ്റപ്പണികൾ, നിർമ്മാണം, ഫീസ് , രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾ കഴിയുമ്പോഴേയ്ക്കും നല്ല ഒരു തുക തന്നെ കയ്യിൽ നിന്നിറങ്ങും. എന്നാൽ മുൻസിപ്പാലിറ്റികളെ സംബന്ധിച്ചെടുത്തോളം ഇതിലൂടെ നികുതിയടക്കം വലിയ വരുമാനം നേടാൻ സാധിക്കും. അവർക്ക് പ്രത്യേകിച്ച് മുടക്കും ഇല്ല.വിദേശികൾക്കും ഇറ്റലിയില്‌ 1 യൂറോ സ്കീമിന് കീഴിൽ വീട് വാങ്ങാൻ സാധിക്കും. എന്നിരുന്നാലും ഈ സ്കീമിന് കീഴിൽ ഒരു വീട് വാങ്ങുന്നതിന് വിദേശികൾ (നോൺ റസിഡൻസ് അല്ലെങ്കിൽ മറ്റു രാജ്യക്കാർ) ക്ക് അധികം ചില കാര്യങ്ങൾ കൂടി വേണ്ടതുണ്ട്. ഇറ്റലിയും വാങ്ങുന്നയാളുടെ മാതൃരാജ്യവും തമ്മിൽ ഒരു കരാർ നിലവിലുണ്ടോ എന്നതാണ് ഒരു പ്രധാന ഘടകം. ഒരു ഇറ്റാലിയൻ പൗരന് നിങ്ങളുടെ രാജ്യത്ത് പ്രോപ്പർട്ടി വാങ്ങാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഇറ്റലിയിൽ പ്രോപ്പർട്ടി വാങ്ങാം എന്നാണ് പൊതു നിയമം

കൂടാതെ, നികുതി പണം അടയ്ക്കുന്നത് സുഗമമാക്കുന്നതിനും മറ്റ് നിയമ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായി ഒരു ഇറ്റാലിയൻ നികുതി കോഡും നേടിയിരിക്കണം,ഇത്രയും കേട്ടിട്ട് ഇറ്റലിയിൽ ഒരു വീട് സ്വന്തമാക്കിയാൽ കൊള്ളാം എന്നു തോന്നുന്നില്ലേ. വീട് വാങ്ങുന്നവർ 365 അതായത് ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ നവീകരണ പദ്ധതി അധികൃതർക്ക് സമർപ്പിക്കണം. ആവശ്യമായ പെർമിറ്റുകൾ നേടിയ ശേഷം മുനിസിപ്പാലിറ്റി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നവീകരണം ആരംഭിക്കാം. ഒരു വർഷത്തിനുള്ളിൽ ജോലി ആരംഭിക്കുകയും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കുകയും വേണം. വീട് മേടിക്കുന്നവർ നവീകരണ പദ്ധതിയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി 1,000 യൂറോ മുതൽ 5,000 യൂറോ വരെയുള്ള ജാമ്യ ബോണ്ട് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇത് പ്രോജക്റ്റ് പൂർത്തിയാക്കിയ ശേഷം റീഫണ്ട് തരും.

STORY HIGHLIGHTS:  italy-is-selling-homes-for-1-euro-here-s-how-you-can-get-one

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: TRAVELtourismAnweshanam.comitaly

Latest News

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies