ഒരു ഹെല്‍ത്തി ഡ്രിങ്ക് തയ്യാറാക്കിയാലോ? കിടിലന്‍ രുചിയില്‍ ആരോഗ്യപ്രദമായ ബദാം മില്‍ക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ആവശ്യമായ ചേരുവകള്‍
- 1.ബദാം – ഒരു കപ്പ്
- 2.വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം
ബദാം നന്നായി കഴുകി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. തൊലി കളഞ്ഞ ബദാം മിക്‌സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടി ചേര്‍ത്തു നന്നായി അരച്ചെടുക്കുക. ഇത് ഫ്രിഡ്ജില്‍ വെച്ചോ അല്ലാതെയോ ഉപയോഗിക്കാം.