മുൻ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗിലൂടെ സച്ചിൻ തെൻഡുൽക്കറും കുമാർ സംഗക്കാരയും ഉൾപ്പെടെയുള്ളവർ വീണ്ടും മത്സരക്കളത്തിലേക്ക്.
22 മുതൽ മാർച്ച് 16 വരെ മുംബൈ, വഡോദര, റായ്പുർ എന്നിവിടങ്ങളിലായാണ് ലീഗ് നടക്കുന്നത്. ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ തെൻഡുൽക്കറാണ്.
യുവരാജ് സിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, അമ്പാട്ടി റായുഡു തുടങ്ങിയവരും ടീമിലുണ്ട്. ശ്രീലങ്ക മാസ്റ്റേഴ്സ് ടീമിനെ കുമാർ സംഗക്കാര നയിക്കും.
content highlight: Sachin Tendulkar