Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം | why-lukla-airport-is-considered-the-most-dangerous-airport

ലോകത്തിന് മുകളിലുള്ള റണ്‍വെ' എന്നാണ് ഈ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്ന പേര്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 15, 2025, 08:06 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നേപ്പാളിലെ ലുക്ല വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി കണക്കാക്കപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്നല്ലേ? ചില കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. എവറസ്റ്റ് കൊടുമുടിയുടെ അടിവാരത്തുള്ള ഒരു ചെറിയ ഗ്രാമമായ ലുക്ല, കിഴക്കന്‍ നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തില്‍ത്തന്നെയാണ് വിമാനത്താവളവും സ്ഥിതി ചെയ്യുന്നത്.’ ലോകത്തിന് മുകളിലുള്ള റണ്‍വെ’ എന്നാണ് ഈ വിമാനത്താവളത്തിന് നല്‍കിയിരിക്കുന്ന പേര് തന്നെ. ലോകത്തിലെ അപകടകരമായ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഈ വിമാനത്താവളം ഒന്നാമത് തന്നെയുണ്ട്. എങ്ങനെയാണ് ലുക്ല ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി മാറുന്നതെന്ന് നോക്കാം.

ഈ വിമാനത്താവളത്തിന് ചെറുതും കുത്തനെയുളളതുമായ റണ്‍വേയാണ് ഉള്ളത്. അതുകൊണ്ട് ഇത് വിമാനത്താവളത്തിന്റെ ലാന്‍ഡിങും ടേക്ക് ഓഫും വളരെ ബുദ്ധിമുട്ടേറിയതാണ്. അപകട സാധ്യതകള്‍ ഉണ്ടെങ്കിലും എവറസ്റ്റ് മേഖലയിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും ട്രക്കിംഗ് നടത്തുന്നവര്‍ക്കും വിമാനത്താവളത്തെ ആശ്രയിക്കാതിരിക്കാനാവില്ല.വിമാനത്താവളത്തിന്റെ എല്ലാ വശങ്ങളും പര്‍വ്വതങ്ങളും ദുര്‍ഘടമായ ഭൂപ്രകൃതിയും നിറഞ്ഞതാണ്. ഇടുങ്ങിയ റണ്‍വേയുടെ അടിത്തറയായി പ്രവര്‍ത്തിക്കുന്ന ഒരു കുന്നിന്‍ ചെരിവ് മാത്രമേയുള്ളൂ. മറ്റൊന്ന് ഹിമാലയന്‍ മേഖലയിലെ സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ്. പെട്ടെന്ന് മൂടല്‍ മഞ്ഞും മഴയുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇത്തരം കാലാവസ്ഥ വിമാന സര്‍വ്വീസുകളെ വളരെയധികം ബാധിക്കുന്നു. ഇവിടെ ആധുനിക വ്യോമഗതാഗതം നിലവിലില്ല. ഹെലികോപ്റ്ററും ചെറിയ വിമാനങ്ങളും മാത്രമേ ഇവിടെ ഇറക്കാന്‍ സാധിക്കൂ. റഡാര്‍ സംവിധാനങ്ങളും വിമാന നാവിഗേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ലുക്ല വിമാനത്താവളത്തില്‍ കുറവാണ്. മാത്രമല്ല ഒരു വിമാനത്താവള റണ്‍വേയുടെ ശരാശരി നീളം 8,000 അടി മുതല്‍ 13,000 അടി വരെയാണ് എന്നിരിക്കെ, ലുക്ല വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളം527മീറ്റര്‍(1,729അടി)-മാത്രമാണ്. ഇക്കാരണങ്ങളൊക്കെക്കൊണ്ടാണ് ഈ വിമാനത്താവളം അപകടകരമാകുന്നത്.

STORY HIGHLIGHTS :  why-lukla-airport-is-considered-the-most-dangerous-airport

ReadAlso:

ജപ്പാനെ നെഞ്ചോട് ചേർത്ത് മോഹൻലാൽ; പതിവ് സന്ദർശനം തെറ്റിക്കാതെ താരം

നീലക്കുറിഞ്ഞി പൂക്കുന്ന മുല്ലയനഗിരിയെ സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം; ആവശ്യവുമായി വനംവകുപ്പ്

പ്രകൃതി സൗന്ദര്യം വാരിവിതറി ‘യൂട്ടാ’

ഈ മൺസൂണിൽ മൂന്നാറിന്റെ മധുരം നുകരാം; സഞ്ചാരികളെ വരവേറ്റ് തെക്കിന്റെ കാശ്മീർ

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

Tags: life styledangerous airportnepaltravellersAnweshanam.comലുക്‌ലModern Lifelukla-airportഎവറസ്റ്റ്Airportറണ്‍വെTRAVEL

Latest News

നീതി കിട്ടിയിട്ട് മതി ചായ കുടി; സിസ്റ്റേഴിന്റെ ഈ അവസ്ഥയാണ് ബിജെപിയോടുള്ള സമീപനത്തിന് ഇനിയുള്ള മാനദണ്ഡം; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് ബാവ | BJP Kerala

മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ; പൊലീസ് അന്വേഷണം ആരംഭിച്ചു

കാനഡയിൽ ചെറുവിമാനം തകർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം

കന്യാസ്ത്രീകൾ ജയിലിൽ തുടരും; ജാമ്യാപേക്ഷ പരിഗണിക്കാതെ സെക്ഷൻസ് കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.