Thiruvananthapuram

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; 2 യുവാക്കൾ ഗുരുതരാവസ്ഥയിൽ | Accident

അരുവിക്കര സ്വദേശികളായ ദിലീപ് (40)  ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം: പോത്തൻകോട് ഞാണ്ടൂർകോണത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. അരുവിക്കര സ്വദേശികളായ ദിലീപ് (40)  ഭാര്യ നീതു (30)എന്നിവരാണ് മരിച്ചത്. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.

content highlight : couple-dead-two-youths-in-ventilator-after-bikes-collided-at-pothencode

Latest News