ചപ്പാത്തിക്ക് ഒപ്പം കഴിക്കാൻ ഒരു കിടിലൻ മുട്ട കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മുട്ട -ആവശ്യത്തിന്
- സവാള- 2
- പച്ചമുളക് 4
- തക്കാളി 1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ
- ഓയിൽ- 2ടേബിൾ സ്പൂൺ
- പട്ട, ഏലക്ക, ഗ്രാമ്പു
- കറിവേപ്പില
- ഉപ്പ്
- ഓയിൽ 1ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി
- മുളക് പൊടി
- ഗരം മസാല
- മല്ലിപൊടി
- വെള്ളം – 1/2 കപ്പ്
- തേങ്ങ – 1/2 കപ്പ്
- നട്സ് 5
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങി അതിൽ ഒന്നു മാറ്റി വെക്കുക. ശേഷം മുട്ട എണ്ണയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത് നന്നായി ഫ്രൈ ആക്കി ശേഷം ഒരു പാനിൽ സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റി പൊടികൾ ചേർത്ത് ഇളക്കുക. ശേഷം തക്കാളി ചേർക്കുക. തേങ്ങയും നട്സും ചേർത്ത് നന്നായി അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. ശേഷം മാറ്റിവച്ച മുട്ട കൂടി