കിടിലൻ സ്വാദിൽ എളുപ്പത്തിലൊരു സ്മൂത്തി തയ്യാറാക്കിയാലോ? രുചികരമായ പൈനാപ്പിൾ ജിൻജർ സ്മൂത്തി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകൾ എല്ലാം കൂടി മിക്സിയിലിട്ട് നന്നായി അരക്കുക.നന്നായി മിക്സ് ആകുമ്പോൾ ആവശ്യത്തിന് അനുസരിച്ച് വെള്ളമോ പകരം ഐസ് ക്യൂബ്സ് കൂടിയോ ഇടാം. ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.