Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കണ്ണിന് ഈ ലക്ഷണങ്ങൾ ഉണ്ടോ ? എങ്കിൽ നിങ്ങൾക്ക് ‘കംപ്യൂട്ടർ വിഷൻ സിൻഡ്രോം’ ഉണ്ട് ! | computer-vision-syndrome

സ്‌ക്രീനിലെ അക്ഷരങ്ങൾ തീരെ ചെറുതാവരുത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 17, 2025, 06:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കണ്ണിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ ആരും വലിയ കാര്യമാക്കാറില്ല. വീട്ടിലുള്ള കുട്ടികൾ കണ്ണിനു എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ പോലും കൂടുതൽ സമയം സ്ക്രീനിൽ നോക്കിയിരിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ എന്ന് മാതാപിതാക്കൾ വിധിയെഴുതും. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിക്കുന്ന പ്രശ്നമാണിത്. ദീർഘനേരം കമ്പ്യൂട്ടർ സ്ക്രീനുകൾ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. കണ്ണു വേദനയും തലവേദനയും കാഴ്ച മങ്ങുന്നതും കണ്ണരിച്ചിൽ അനുഭവപ്പെടുന്നതും കണ്ണിൽ ഉണ്ടാകുന്ന വരൾച്ചയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. തുടർച്ചയായുള്ള സ്ക്രീൻ ഉപയോഗം കണ്ണിൻറെ പേശികൾക്ക് ക്ഷീണം നൽകുന്നു. കൂടാതെ നനവ് കുറയുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒന്നാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം.

ഇതിനുള്ള പരിഹാരം എന്തൊക്കെയാണെന്ന് നോക്കാം..

തുടർച്ചയായി ഒരേ ഇടത്തേക്കു തന്നെ നോക്കിയിരിക്കുന്നത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും.

ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. നല്ല വെളിച്ചമുള്ളിടത്തേക്കും പച്ചപ്പുള്ളിടത്തേക്കും നോക്കുക. ക്ഷീണം അനുഭവപ്പെടുമ്പോൾ ഇത്‌ ആവർത്തിക്കണം.

സ്‌ക്രീനിലെ അക്ഷരങ്ങൾ തീരെ ചെറുതാവരുത്.

പേശികളുടെ ആയാസം കുറയ്ക്കാൻ ഇരിക്കുന്ന മുറിയുടെ പുറത്തേക്കു നോക്കി കാണുന്ന വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് കണ്ണിന്റെ പേശികൾക്ക് വഴക്കം നൽകും.

കണ്ണിനാവശ്യമായ എല്ലാ വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കുക.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

തുടർച്ചയായി സ്‌ക്രീനിൽ നോക്കിയിരിക്കരുത്. ഒരു മിനിറ്റിൽ 16 മുതൽ 20 തവണ വരെ കൺപോളകൾ ചിമ്മും. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുമ്പോൾ കണ്ണിമ ചിമ്മുന്നത് കുറയും. ഇത് കണ്ണുകൾ വരളാൻ കാരണമാകും.

ഉപകരണങ്ങൾ വെക്കുന്ന ഉയരം ശ്രദ്ധിക്കണം. കട്ടിലിൽ കിടന്നും കസേരയിൽ ചാരിക്കിടന്നും സ്‌ക്രീനിലേക്ക് നോക്കരുത്.

ഓരോ 20 മിനിറ്റിനിടയിലും 20 അടി പിറകോട്ടു മാറി 20 തവണ കണ്ണടച്ച് തുറക്കുക. കണ്ണിന്റെ ആയാസം കുറയ്ക്കാനാണിത്.

മുറിയിലെ വെളിച്ചം വളരെ പ്രധാനം. വെളിച്ചം കുറവുള്ള മുറി ഓൺലൈൻ പഠനത്തിന് തിരഞ്ഞെടുക്കരുത്. പിന്നിൽ നിന്നോ മുന്നിൽ നിന്നോ ഉള്ള വെളിച്ചം നല്ലതല്ല.

ഇരിപ്പിടത്തിന്റെ വശങ്ങളിൽനിന്ന് സ്‌ക്രീനിലേക്ക് വെളിച്ചം എത്തുന്നതാണ് ശരിയായ രീതി.

നാലു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര മണിക്കൂറും എട്ടു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറുമാണ് ആരോഗ്യപ്രദമായ ഓൺസ്‌ക്രീൻ സമയം.

content highlight: computer-vision-syndrome

Tags: Anweshanam.comഅന്വേഷണം.കോംcomputer vision syndrome

Latest News

ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ് | Police register case against doctor over lapse in administering anesthesia to a one-and-a-half-year-old child

ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെ യു എസ് വ്യോമാക്രമണം | US strikes near Iran’s only civilian nuclear power plant in Bushehr

ഓഫീസിന് മുന്നിലെ MLA ബോർഡ് മാറ്റിയില്ല; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി | Youth Congress files complaint against M. Mukesh for failing to remove the MLA board from in front of the office

സുരക്ഷാ മുൻകരുതൽ; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു | Workers relocated from Anakkampoyil, the starting point of the Wayanad tunnel road

ശ്വേത മേനോന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ‘പിഷൂ’ എന്നു വിളിച്ചത് തികച്ചും മോശം; സരയൂ സൈലന്റ് കില്ലറെന്നും തുറന്നു പറഞ്ഞ് മായ വിശ്വനാഥ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies