കാട്ടുപന്നിയുടെ ആക്രമണത്തിൽ 6 വയസ്സുകാരിക്ക് പരുക്കേറ്റു. മുതുകുറുശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സന്തോഷിന്റെയും ബിൻസിയുടെയും മകൾ പ്രാർഥനയ്ക്കാണ് പരിക്കേറ്റത്. സഹോദരി കീർത്തനയെ സ്കൂൾ ബസിലേക്ക് കയറ്റി ബിൻസിയും പ്രാർഥനയും തിരികെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
STORY HIGHLIGHT: 6 year old girl was injured in wild boar attack