അരിപൊടി 2കപ്പ്
മൈദ 2കപ്പ്
ഉപ്പ് ആവിശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അരിപ്പൊടിയും മൈദയും ഉപ്പ് ആവിശ്യത്തിന് ഇട്ടതിന് ശേഷം നന്നായി ഇളക്കക്കുക വെള്ളം ആവിശ്യത്തിന് ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴച്ചടുക്കുന്ന രീതിയിൽ കുഴക്കുക മാവ് ഒട്ടാതിരിക്കാൻ ഇത്തിരി നെയ് അല്ലെങ്കിൽ വെളിച്ചെണ്ണയോ പുരട്ടി എടുക്കാം 5മിനിറ്റ് സെറ്റ് ആകാൻ വച്ചിട്ട് പാൻ ചൂടാക്കാൻ വക്കുകൾ ചൂടായ ശേഷം ചെറിയ ഉരുളകൾ ആക്കി പരത്തി എടുക്കാം പാൻ ഇട്ട് മറിച്ചു തിരിച്ചു മൂപ്പിക്കുക റെഡ് കളർ ആകുമ്പോൾ നെയ് തടകി പത്രത്തിലേക്ക് മാറ്റം