പലരും പറയുന്ന ഒരു കാര്യമാണ് രാത്രിയിൽ തൈര് കഴിക്കാൻ പാടില്ല എന്ന് രാത്രിയിൽ തൈര് കഴിക്കുകയാണെങ്കിൽ അത് അനാരോഗ്യമാണ് എന്നും മരണത്തിന് തുല്യമാണ് എന്ന് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാംനമ്മുടെ കാലാവസ്ഥയ്ക്ക് വളരെ മികച്ച ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് കൊണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട് ഭക്ഷണം ദഹിക്കാൻ വേണ്ടിയാണ് കൂടുതൽ ആളുകളും തൈര് കഴിക്കുന്നത്
ഏത് സമയത്ത് കഴിക്കാം
ഗുണങ്ങൾ നിരവധിയുണ്ട് എങ്കിലും എപ്പോഴും കഴിക്കാൻ സാധിക്കുന്ന ഒന്നല്ല തൈര്. ആയുർവേദം പറയുന്നതനുസരിച്ച് രാത്രിയിൽ തൈരോ മോരോ കഴിക്കാൻ പാടില്ല കാരണം കഫം കൂടും എന്നതാണ് തൈര് പതിവായി രാത്രിയിൽ കഴിച്ചാൽ അത് കഫം ആസ്ത്മാ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയ്ക്ക് കാരണമായി മാറാറുണ്ട്. സ്ത്രീയിൽ തൈര് ഒഴിവാക്കുന്നതായിരിക്കും നല്ലത് ഉച്ചസമയങ്ങളിൽ തൈര് കഴിക്കുന്നത് ആയിരിക്കും നല്ലത് അങ്ങനെയാണ് ആയുർവേദത്തിൽ പറയുന്നത് ഇനി തൈര് കഴിക്കുമ്പോഴും പുളി കുറവുള്ള തൈര് വേണം കഴിക്കാൻ എങ്കിൽ മാത്രമാണ് ആരോഗ്യം വർദ്ധിക്കുന്നത്