ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം എന്ന് പറയുന്നത്. നല്ല ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഒന്നാണ് ഉറക്കമെന്നത് എന്നാൽ ഉറങ്ങിക്കിടക്കുന്ന ആൾ ഇടയ്ക്ക് ഞെട്ടി ഉണരുന്നത് പതിവാണ് അങ്ങനെ ഞെട്ടി ഉണരുമ്പോൾ ഉറക്കം തടസ്സപ്പെടുകയും കുറച്ചധികം സമയം നമ്മൾ ഉറങ്ങാതെ കിടക്കുകയും ചെയ്യും. ആരോഗ്യ വിദഗ്ധർ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് മിക്ക ആളുകളും പുലർച്ചെ അഞ്ചിനും മൂന്നിനും ഇടയിലുള്ള സമയത്ത് ഉണരുമെന്നാണ് ഇങ്ങനെ ഉണരുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ നോക്കാം
ക്ഷീണം
ഈ കാര്യത്തെക്കുറിച്ച് വിദഗ്ധമായ ആളുകൾ പറയുന്നത് ഇങ്ങനെ ഉണരുന്ന ആളുകൾക്ക് ദിവസം മുഴുവൻ ക്ഷീണം മറ്റുകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ബുദ്ധിമുട്ട് തുടങ്ങിയവ ഉണ്ടാകും എന്നാണ് രക്തത്തിലെ പഞ്ചസാരയിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരത്തിൽ ക്ഷീണം ഉണ്ടാവുന്നതിന് കാരണം അതേപോലെ ഉറക്കം നഷ്ടമാവുന്നതിന്റെ പ്രധാന കാരണവും പഞ്ചസാരയുടെ അളവിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ശരീരം കോർട്ടിസോ അഡ്രിനാലിൻ തുടങ്ങി സമ്മർദ്ദത്തിന് കാരണമാവുകയാണ് ചെയ്യുന്നത് ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട് ശരീരത്തിലെ വിവിധ ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങളും ഉറക്കം തടസ്സപ്പെടുത്തുന്നതിന് കാരണമാകും സ്ട്രെസ് ഹോർമോൺ എന്നാൽ പൊതുവേ എന്നാണ് അറിയപ്പെടുന്നത്. കോർട്ടിസോളിന്റെ അളവ് കൂടുന്തോറും ഉന്മേഷം കുറയുകയും നെഞ്ചിടിപ്പ് വർദ്ധിക്കുകയും ചെയ്യും അതുകൊണ്ടാണ് ഉറക്കം തടസ്സമാകുന്നത് ഉറക്കം തടസ്സം ആവുന്നത് മൂലം വാർദ്ധക്യം വരെ ഉണ്ടാവാം