അതിമനോഹരമായ ഒരുപാട് കാഴ്ചകൾ ഒരുക്കിവെച്ച ഒരു സ്ഥലമാണ് ലഡാക്ക്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒരുപാട് വേറിട്ട് നിൽക്കുന്ന സ്ഥലം എന്ന പ്രത്യേകത കൂടി ലഡാക്കിരങ്ങളുടെ നാടന്നാണ് ലഡാക്ക് എന്ന വാക്കിന്റെ പോലും അർത്ഥം ഹിമാലയ പർവതത്തിന്റെ അടിവാരത്തെ സ്ഥിതി ചെയ്യുന്ന ലഡാക്ക് സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനിൽ ഒന്നാണ്. ലേ ആണ് ലഡാക്കിലെ ഏറ്റവും വലിയ ടൗൺ ആയി കണക്കാക്കുന്നത് ജമ്മു കാശ്മീരിലെ ലേക്കാണ് സഞ്ചാരികൾ എത്തിച്ചേരുന്നത് ദിവസേന എത്തിച്ചേരുന്ന സഞ്ചാരികൾ അല്ലാത്ത ലഡാക്കിൽ അധികം താമസക്കാര് പൊതുവേ ഇല്ല
സമുദ്രനിരപ്പിന് 3500 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ടൗണിനും പരിസരത്തുമായി പൊതുവേ സഞ്ചാരികൾ വസിക്കുന്നത് ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങൾ കണ്ടു പിടിക്കാൻ സാധിക്കും
ലഡാക്കിന്റെ പ്രത്യേകതകൾ
അപൂർവ്വം വിചിത്രവുമായ നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ലഡാക്ക്. മലയാളികൾ ടിബറ്റൻ കാട്ടുകഴുതകൾ മാനുകൾ തുടങ്ങി പലതരത്തിലുള്ള വ്യത്യസ്തമായ മൃഗങ്ങളെ ഇവിടെ കാണാൻ സാധിക്കും. ലഡാക്കിലെ ഗ്രാമീണ സൗന്ദര്യം അടുത്തറിയേണ്ട ഒന്ന് തന്നെയാണ് വികസനം ഒട്ടും ചെന്നെത്താത്ത ഗ്രാമങ്ങൾ അതിമനോഹരമായ കാഴ്ചകളാണ് നൽകുന്നത് 2015 ന് ശേഷം മാത്രം വൈദ്യുതി എത്തിയ ഗ്രാമങ്ങൾ പോലും ഇവിടെയുണ്ട് ഇവിടുത്തെ വികസനത്തിന്റെ സൗകര്യങ്ങളുടെയും ഒക്കെ അളവ് അവിടെ ചെല്ലുന്ന ഓരോരുത്തരെയും അമ്പലപ്പെടുത്തും എന്നാൽ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളവർക്കായി ഒരുക്കുന്നത് പാൻകോങ് തടാകം ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒന്ന് തന്നെയാണ് അതേപോലെ സൊ മോറിറി തടാകവും എല്ലാവരുടെയും പ്രിയപ്പെട്ട ഒരു കാഴ്ച അനുഭവം സമ്മാനിക്കുന്ന തടാകമാണ്