Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പിരീഡ്സ് ആകുമ്പോള്‍ നടുവേദന! സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില ടിപ്സ്

ആദ്യദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാണ് സര്‍വസാധാരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 19, 2025, 09:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആര്‍ത്തവസമയത്ത് അടിവയറ്റില്‍ അസ്വസ്ഥതയും ചെറിയ വേദനയും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമാണ്. ചിലരില്‍ അടിവയറ്റിനും നടുവിനും വേദന, ഇതോടൊപ്പം തുടയുടെ ഉള്‍ഭാഗത്തു വേദന, ഛര്‍ദ്ദി, തലവേദന, തലചുറ്റി വീഴുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ചിലര്‍ക്ക് ആ സമയത്ത് ശബ്ദം, മണം എന്നിവ പോലും അസഹ്യമായി തോന്നാം. ആദ്യദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാണ് സര്‍വസാധാരണം. ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസം വേദന നീണ്ടുനില്‍ക്കാം.

പതിവായി ആര്‍ത്തവസമയത്തോട് അനുബന്ധമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാനസികമായും ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ആര്‍ത്തവസമയത്ത് നടുവേദനയുണ്ടാകാം. ഈ കാരണങ്ങളിലേക്കാണിനി കടക്കുന്നത്.

എന്തുകൊണ്ട് ആര്‍ത്തവസമയത്ത് നടുവേദന?

ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ച് ഏവര്‍ക്കുമറിയാമല്ലോ. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല തരത്തിലുള്ള ആന്തരീകപ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നതോടെ നടുവേദന അനുഭവപ്പെടാം.

ആര്‍ത്തവസമയത്ത് നല്ലതുപോലെ രക്തസ്രാവമുണ്ടാകുമ്പോള്‍ സ്വകാര്യഭാഗത്ത് തിങ്ങിനിറഞ്ഞത് പോലുള്ള അവസ്ഥയുണ്ടാകാം. ഇത് നാഡികള്‍ക്ക് നല്‍കുന്ന മര്‍ദ്ദവും നടുവേദനയ്ക്ക് കാരണമാകാം.

ചിലരില്‍ എൻഡോമെട്രിയോസിസ് എന്ന രോഗവും ആര്‍ത്തവസമയത്തെ വേദനയ്ക്ക് കാരണമായി വരാം. ഗര്‍ഭപാത്രത്തിന്‍റെ അകത്തെ ഭിത്തിയില്‍ പുറത്തേക്ക് വളര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണിത്. ആര്‍ത്തവസംബന്ധമായ പല ക്രമക്കേടുകള്‍ക്കും എൻഡോമെട്രിയോസിസ് കാരണമാകാം.

പിഐഡി (പെല്‍വിക് ഇൻഫ്ലമേറ്ററി ഡിസീസ്) അഥവാ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ബാധിക്കുന്ന മറ്റൊരു രോഗം, ഫൈബ്രോയിഡ്സ് അല്ലെങ്കില്‍ സിസ്റ്റ് എന്നറിയപ്പെടുന്ന ഗര്‍ഭപാത്രത്തിനകത്ത് അസാധാരണമായി മുഴകള്‍ (ദ്രാവകം നിറഞ്ഞത്) കാണുന്ന അവസ്ഥ- എല്ലാം ആര്‍ത്തവ വേദനയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കുമെല്ലാം കാരണമാകാം.

ReadAlso:

ഈ ഏഴു ഭക്ഷണങ്ങൾ കഴിക്കൂ ശരീരഭാരം കുറയും; ശ്രമിച്ചാൽ നടക്കും ഉറപ്പ്…

സൈക്കിൾ ചവിട്ടിയാൽ ഹൃദയാഘാതം തടയാനാകുമോ?

വെളുത്തുള്ളി കേടുവരാതിരിക്കാൻ ഇതാ ചില നുറുങ്ങുവിദ്യകൾ

ഓറഞ്ച് തൊലി കളയാൻ വരട്ടെ; ഇത് ഉപയോഗിച്ച് കിടിലൻ ഫേഷ്യൽ ടോണറാക്കാം

കുട്ടികളിലെ പോഷകാഹാരക്കുറവ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടിപ്സ്…

ഇരുന്ന് ജോലി ചെയ്യുമ്പോഴോ, നില്‍ക്കുമ്പോഴോ, കിടക്കുമ്പോഴോ എല്ലാം ശരീരത്തിന്‍റെ പോസ്ച്ചര്‍ കൃത്യമായി പാലിക്കാൻ ശ്രമിച്ചാലും വേദന അല്‍പം കുറയ്ക്കാം.

ആര്‍ത്തവവേദനയെ പല രീതിയിലും ലഘൂകരിക്കാം. ചൂട് വയ്ക്കുന്നത് നല്ലൊരു രീതിയാണ്. അതുപോലെ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ഈ സമയത്ത് ചെയ്യുന്നതും വേദനയ്ക്ക് ആക്കം നല്‍കാം.

ആര്‍ത്തവസമയത്തെ വേദനയ്ക്ക് പെയിൻ കില്ലേഴ്സ് കഴിക്കുകയും ചെയ്യാം. പലരും ഇത് ചെയ്യരുത് എന്ന് നിഷ്കര്‍ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ ഒരു ഗൈനക്കോളജിസ്റ്റിനോട് ആ സംശയം ചോദിച്ച് നിവാരണം ചെയ്യാം.

പൊതുവെ ആര്‍ത്തവസമയത്ത് സ്ട്രെസുകളിലൂടെ പോകാതിരിക്കുന്നതാണ് നല്ലത്. സ്ട്രെസ് അകറ്റുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമോ അവയിലെല്ലാം മുഴുകാം. കാരണം സ്ട്രെസും ആര്‍ത്തവ വേദനയ്ക്കും മറ്റ് പ്രയാസങ്ങള്‍ക്കും കാരണമായി വരാറുണ്ട്.

content highlight : why-back-pain-during-periods-here-are-the-reasons

Tags: period crampsAnweshanam.comPeriods knowledgeanweshanam .കോം

Latest News

ആലപ്പുഴയിലും കണ്ടെയ്നറുകൾ അടിഞ്ഞു; ഓറഞ്ച് നിറത്തിലെ ബോക്സുകളും തീരത്ത്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും

മാനന്തവാടിയിൽ കാണാതായ ഒമ്പതു വയസുകാരിക്കായി തിരച്ചിൽ തുടരുന്നു

ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്; അതീവ ജാഗ്രത

ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച അഫാൻ്റെ നില അതീവ ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.