Ernakulam

ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയായ കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു – accident kalamassery kseb officer died

കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കെഎസ്ഇബി സീനിയർ സൂപ്രണ്ട് എടത്തല സ്വദേശി വിഎം മീനയാണ് മരിച്ചത്. കളമശേരി എച്ച്എംടി ജംങ്ഷനിലാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം.

വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് സംഘത്തിൻ്റെ മുന്നിൽ വച്ച് ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായത്.

STORY HIGHLIGHT: accident kalamassery kseb officer died