പലതരം ചമ്മന്തികൾ തയ്യാറാക്കിനോക്കിയിട്ടുണ്ടാകും, എങ്കിൽ ഈ ഒരു ചമ്മന്തി നിങ്ങൾ ആദ്യമായിട്ടാകും തയ്യാറാക്കുന്നത്. കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന കുരുമുളക് ചമ്മന്തിയുടെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് വെള്ളം ചേർത്ത് അരച്ചെടുക്കാം. മിക്സിയിൽ ആണ് അരയ്ക്കുന്നതെങ്കിൽ അടർത്തിയ കുരുമുളകും, ഇഞ്ചിയും, ജാതിപത്രിയും, ഇലകളും നന്നായൊന്ന് അരച്ചതിലേക്ക് മറ്റു ചേരുവകൾ ചേർത്ത് അരയ്ക്കുന്നതായിരിക്കും ഉത്തമം.