Health

ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകി നോക്കൂ

കൊച്ചു കുട്ടികളുടെ അമ്മമാർ എപ്പോഴും പറയുന്ന ഒരു കാര്യമാണ് കുട്ടികളുടെ ഓർമ്മശക്തി ഒട്ടും തന്നെ ശരിയല്ല എന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ കുട്ടികളുടെ ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല എന്ന് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുവാൻ അവരുടെ ആഹാരരീതി മാറ്റിയാൽ മാത്രം മതി കുട്ടികളുടെ ആരോഗ്യ രീതിയിലൂടെ നമുക്ക് ഓർമ്മശക്തി വർധിപ്പിക്കാൻ സാധിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങൾ കുട്ടികളുടെ ഡയറ്റ് ഉൾപ്പെടുത്തുക

ബ്ലൂബെറി

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി ഓർമ്മശക്തി വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാൽ കുട്ടികൾക്ക് ഓർമ്മശക്തി കൂടുതലായിരിക്കും

വാൾനട്ട്

ഒമേഗ ത്രീ ഫാറ്റി ആസ് തുടങ്ങിയ വാൾനട്ട് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ മികച്ച ഒരു ഭക്ഷണം തന്നെയാണ് കുട്ടികളുടെ ഓർമ്മശക്തി വർധിപ്പിക്കുവാനും കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവളർച്ചയ്ക്കും ഒക്കെ വലിയ പങ്ക് തന്നെയാണ് ഈ ഒരു വാൽനട്ട് വഹിക്കുന്നത്

ഡാർക്ക് ചോക്ലേറ്റ്

തലയിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഡാർക്ക് ചോക്ലേറ്റ് ഇത് കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

മത്സ്യം

ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്നുണ്ട്, മത്തി അയല സാൽമൺ തുടങ്ങിയ മത്സ്യങ്ങളാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഉള്ള മത്സ്യങ്ങൾ

തണ്ണിമത്തൻ

തണ്ണിമത്തൻ വീട്ടിൽ സിങ്ക് മഗ്നീഷ്യം ഇരുമ്പ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ഇത് ഓർമ്മശക്തി വർധിപ്പിക്കുവാൻ നല്ലതാണ് കുട്ടികൾക്ക് ജ്യൂസ് ആയോ അല്ലാതെയോ തണ്ണിമത്തൻ നൽകാം

മഞ്ഞൾ

കുട്ടികളിലെ ബുദ്ധിവളർച്ചയ്ക്ക് സഹായിക്കുന്ന ഒരുപാട് ഘടകങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മഞ്ഞൾ കുട്ടികൾക്ക് നൽകാവുന്നതാണ് മഞ്ഞൾ നൽകുമ്പോൾ കടകളിൽ നിന്നും വാങ്ങുന്ന പൊടി ഉപയോഗിക്കാതെ വീട്ടിലുള്ള പൊടികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക