മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി കിടക്കുന്ന വളരെയധികം ജനപ്രീതി ആർജ്ജിച്ച ഒരു ഹിൽ സ്റ്റേഷൻ ആണ് ലോണാവാല ഈ സ്ഥലത്തേക്കുള്ള യാത്ര മുംബൈ നഗരത്തിരക്കിൽ നിന്നുമുള്ള ഒരു മനോഹരമായ യാത്ര തന്നെയാണ് സമുദ്രനിരപ്പിൽ നിന്നും 625 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് വളരെ അപൂർവമായ സൗന്ദര്യമാണ് ഈ ഹിൽസ്റ്റേഷന്റെ ഏറ്റവും വലിയ പ്രത്യേകതകൾ എന്ന് പറയുന്നത് പല സംസ്ഥാനങ്ങളിൽ നിന്നും നിരവധി ബസ്സുകൾ ആണ് ഈ സ്ഥലത്തേക്ക് പോകുന്നത്
ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ എന്തൊക്കെയാണെന്ന് നോക്കാം
ഡ്യൂക്ക് സ നോസ് ലോണാവാലി
ഇവിടെയെത്തുന്ന ആളുകൾ കാണേണ്ട ഒന്നാണ് ഡ്യൂക്ക് സാർ ന്യൂസ് ലോണാവാലി. അതിമനോഹരമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്
ബുഷി ഡാം
ലോണാവാലിയിലെ തന്നെ പേരുകേട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബുഷി ഡാം ആകർഷകമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ടാണ് ഈ ഡാം ആരാധകരുടെ ഹൃദയം കവരുന്നത് ആരെയും മോഹിപ്പിക്കുന്ന ഒരു അണക്കെട്ട് തന്നെയാണ് ഇത്. ഉല്ലാസയാത്രികർക്ക് വളരെ മനോഹരമായി അനുഭവമാണ് ഈ ഒരു നൽകുന്നത്
ലോഹഘട് കോട്ട
ഉരുക്ക് പൊട്ടാ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലം സഹ്യപർവ്വത നിരകളിലെ ബൃഹത്തായ ഒരു കോട്ടയാണ് സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ കോട്ടം ചത്രപതി ശിവജി ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. വളരെയധികം പ്രാധാന്യമുള്ള ഒരു കോട്ട കൂടിയാണ് ഇത്