മുടി വളരുന്നില്ല എന്നുള്ളത് ഒട്ടുമിക്ക ആളുകളുടെയും ഒരു വലിയ പരിഭ്രമം തന്നെയാണ് ഇതിനുവേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് എല്ലാവരും നോക്കുകയും ചെയ്യാറുണ്ട് ശരിക്കും മുടി വളർച്ചയെ സഹായിക്കുന്നത് വിറ്റാമിൻ ബി 12 എന്ന ഘടകമാണ് വിറ്റാമിൻ അകാലനരയെ തടയുകയും മുടികൊഴിച്ചിൽ തടഞ്ഞ് മുടി കരുത്തു ആക്കുകയും ചെയ്യുന്നുണ്ട് ഈ വിറ്റാമിൻ മീറ്ററുകൾ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുകയാണെങ്കിൽ മുടിയുടെ ആരോഗ്യം മികച്ച ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
മുട്ടയിൽ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട് ദിവസവും ഒരു മുട്ട കഴിക്കുന്നത് മുടിയെ ബലമുള്ളതാകും അതേപോലെ മുട്ട ഉപയോഗിച്ചുകൊണ്ടുള്ള പാക്കുകൾ ഉപയോഗിക്കുന്നതും മുടിക്ക് മികച്ചതാണ്
പാല് ചീത്ത തൈര് നെയ്യ് തുടങ്ങിയവ വിറ്റാമിൻ ബി 12 നല്ല ഉറവിടങ്ങളാണ് ഇവയൊക്കെ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി മുടിയുടെ വളർച്ച വർദ്ധിക്കുന്നതായി കാണുന്നുണ്ട്
സാൽമണ്ട് മത്തി അയല തുടങ്ങിയ മത്സ്യങ്ങൾ കൂടുതലായി കഴിക്കുകയാണെങ്കിൽ വിറ്റാമിൻ ധാരാളം ലഭിക്കും ഇത് മൂടിവളർച്ചയെ വളരെ മികച്ചതാക്കുന്നുണ്ട്
ബദാം പിസ്താ കശുവണ്ടി തുടങ്ങിയ നഴ്സുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട് ദിവസവും ഇത് കുതിർത്ത് കഴിക്കുകയാണെങ്കിൽ മുടി വളർച്ചയെ മികച്ച ആക്കുന്നുണ്ട്
ചെറുപയർ വൻപയർ തുടങ്ങിയ പയറുവർഗങ്ങൾ ദിവസവും കഴിക്കുകയാണെങ്കിൽ മുടിയുടെ വളർച്ച വർധിക്കുന്നത് ആയാണ് കാണുന്നത്