താജ്മഹലിന്റെ സൗന്ദര്യം ഒരു പ്രത്യേക സൗന്ദര്യം തന്നെയാണ് താജ്മഹൽ ഒരു പ്രണയ കുടീരം എന്നതിലുപരി ഒരുപാട് പ്രത്യേകതകളുള്ള ഒന്നാണ് ലോക അത്ഭുതങ്ങളിൽ ഒന്നായി താജ്മഹലിനെ ഇന്നും ആളുകൾ കാണുന്നുണ്ടെങ്കിൽ അതിൽ താജ്മഹലിന്റെ പ്രത്യേകതകൾ നിരവധിയാണ്. താജ്മഹലിനെ സവിശേഷതയിൽ ഏറ്റവും പ്രത്യേകമായി എടുത്തു പറയേണ്ടത് താജ്മഹലിന്റെ സൃഷ്ടി തന്നെയാണ്. ഒരുപാട് സവിശേഷതകൾ ഒളിപ്പിച്ചിട്ടുള്ള ഒരു നിർമ്മാണം തന്നെയാണ് താജ്മഹലിന്റെതായി കാണാൻ സാധിക്കുന്നത്. താജ്മഹൽ എന്ന കുറച്ചു പ്രത്യേകതകൾ മനസ്സിലാക്കാം