Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

തത്ക്കാലിൽ ടിക്കറ്റെടുക്കുന്നത് പതിവായി തെറ്റാറുണ്ടോ ‘; ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം! | Trying to book but not getting tatkal ticket?;Then try these things

എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകൾ തത്ക്കാൽ ടിക്കറ്റുകൾക്കായി നീക്കിവെച്ചിരിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 21, 2025, 08:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ട്രെയിൻ യാത്രകൾ ജീവിതത്തിന്റെ ഭാ​ഗമാക്കിയവർക്ക് സുപരിചിതമായ ഒന്നാണ് തത്ക്കാൽ ടിക്കറ്റ്. വളരെ പെട്ടെന്ന് ട്രെയിൻ യാത്ര ചെയ്യേണ്ടിവരുന്ന യാത്രക്കാർക്ക് റിസർവേഷൻ സൗകര്യം ഒരുക്കുന്നതാണ് തത്ക്കാൽ ടിക്കറ്റുകൾ. അനുവദിക്കപ്പെട്ട ടിക്കറ്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് യാത്രാ ടിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകൾ തത്ക്കാൽ ടിക്കറ്റുകൾക്കായി നീക്കിവെച്ചിരിക്കും.

ഐആർസിടിസിയുടെ റെയിൽ കണക്ട് എന്ന ആപ്പ് വഴിയാണ് തത്ക്കാൽ ബുക്ക് ചെയ്യുന്നത്. എന്നാൽ തത്കാൽ ബുക്ക് ചെയ്യാൻ ഒരുങ്ങുന്നവർക്ക് പലപ്പോഴും ഈ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളത്. എന്നാൽ ഇനി വിഷമിക്കേണ്ട, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ടിക്കറ്റ് ലഭ്യമാക്കാം.നെറ്റ്‌വര്‍ക്കിൻ്റെ വേ​ഗത ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. അതിനാൽ ഹൈ സ്പീഡ് നെറ്റ്‌വര്‍ക്ക് ഉപയോ​ഗിക്കുന്നത് സഹായകമാകും. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ​ദിവസം മുൻപാണ് തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 10 മണിയ്ക്കാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആരംഭിക്കുക. 11 മണിയോടെ സ്ലീപ്പർ ക്ലാസിലേക്കുള്ള തത്ക്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്. തത്ക്കാൽ ടിക്കറ്റുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് ബുക്ക് ചെയ്യേണ്ടതാണ്.

തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി ഐആർസിടിസിയുടെ ആപ്പിൽ ചില വിവരങ്ങൾ മുൻകൂട്ടി ചേർത്ത് വെയ്ക്കുന്നത് നന്നാവും. ആപ്പ് ഓൺ ചെയ്ത് അക്കൗണ്ട് എന്ന ഭാ​ഗം തിരഞ്ഞെടുക്കുക. അതിൽ മൈ മാസ്റ്റർ ലിസ്റ്റ് എന്നുകാണാം. മാസ്റ്റർ ലിസ്റ്റിൽ ആഡ് പാസഞ്ചർ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ‌ തത്ക്കാൽ ബുക്ക് ചെയ്യേണ്ടത് ആരുടെ പേരിലാണോ അവരുടെ പേരുവിവരങ്ങൾ ചേർക്കുക. ഇങ്ങനെ ചെയ്തു വച്ചാൽ തത്ക്കാൽ ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരത്തെ ചേർത്തു വച്ചിരിക്കുന്ന യാത്രക്കാരുടെ പേരുവിവരങ്ങൾ ലഭിക്കും. അത് ടിക്ക് ചെയ്താൽ യാത്രക്കാരുടെ പട്ടികയിൽ ആഡ് ആകും. നോൺ-എസി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ മാസ്റ്റർ ലിസ്റ്റ് ആഡ് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ്. എന്നാൽ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മാസ്റ്റർ ലിസ്റ്റ് ഉപയോഗിക്കാൻ പറ്റും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി രണ്ട് തവണയെങ്കിലും ആപ്പ് തുറന്ന് പോകേണ്ട സ്ഥലം തിരഞ്ഞുനോക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ നേരം ഐആർസിടിസിയുടെ ആപ്പ് തുറക്കുമ്പോൾ തന്നെ തിരയേണ്ട സ്ഥലം അവിടെ കാണാൻ സാധിക്കും. പിന്നീട് സർച്ച് ബട്ടൺ അമർത്തി മുന്നോട്ട് പോയാൽ മതിയാകും.തത്ക്കാൽ ടിക്കറ്റ് ലഭിക്കുന്നതിനായി ആപ്പ് നേരത്തെ ലോ​ഗിൻ ചെയ്ത് വെച്ചത് കൊണ്ട് കാര്യമില്ല. ഒരു മിനിറ്റിൽ കൂടുതൽ സമയമായി ഓപ്പൺ ആയിരിക്കുന്ന എല്ലാ അക്കൗണ്ടുകളും 11 മണിയ്ക്ക് ലോ​ഗ് ഔട്ട് ആകും. വീണ്ടും ലോ​ഗിൻ ചെയ്യേണ്ടി വരും. അതിനാൽ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം കൃത്യം 11 മണിയ്ക്ക് ലോ​ഗിൻ ചെയ്യുന്നത് ആയിരിക്കും ഏറ്റവും നല്ലത്. ആപ്പ് ലോ​ഗിൻ ചെയ്താലും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയങ്ങളിൽ ഇടയ്ക്ക് രണ്ടിടങ്ങളിൽ കാപ്ച വരുന്നുണ്ട്. അത് കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കണം.

പ്രധാനമായും ശ്രദ്ധിക്കേണ്ട ഘട്ടമാണ് ടിക്കറ്റ് ബുക്കിങിന് ശേഷം പണമടയ്ക്കുന്നത്. ഐആർടിഎസ് ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൻ കൂടുതൽ സമയം വേണ്ടത് പണം അടയ്ക്കുന്നതിനാണ്. അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: ക്രെഡിറ്റ്, ഡെബിറ്റ് കാർ വഴി ഐആർസിടിസി ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയാൽ സമയം കൂടുതലെടുക്കും. നെറ്റ് ബാങ്കിങ് ആണെങ്കിൽ ഒടിപി വരാൻ വൈകുന്നതും വരാതിരിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാതെ പോകുന്നതിന് കാരണമാകും. അതിനാൽ വേ​ഗത്തിൽ പണമടക്കുന്നതിനായി ഐആർടിസിയുടെ ഇ-വാലറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഒറ്റ ക്ലിക്കിൽ തന്നെ പണമിടപാട് നടക്കും. അതുകൊണ്ട് തന്നെ ടിക്കറ്റിന് എത്ര രൂപയാകുമോ അത്രയും രൂപ ഇ വാലറ്റിൽ ചേർക്കുക.

STORY HIGHLIGHTS :  Trying to book but not getting tatkal ticket?;Then try these things

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: Anweshanam.comtatkaltrainTICKETbookTRAIN TICKET

Latest News

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; കാരണം വ്യക്തമാക്കാതെ മെറ്റ

നിപ; പുതിയ കേസുകളില്ല, 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

വിദ്യാലയ മുത്തശ്ശിക്ക് പൗരസമിതി സംരക്ഷണം ഒരുക്കുന്നു 

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവം; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഗൺമാൻമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies