പാചകത്തിനും കറികൾക്ക് രുചി പകരുന്നതിനും മാത്രമുള്ളതല്ല മല്ലിയില അതിനപ്പുറം പല രോഗങ്ങൾക്കുമുള്ള മരുന്നാണ് മല്ലിയില എന്ന ആയുർവേദത്തിൽ അടക്കം തെളിയിച്ചിട്ടുണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ഈ ആരോഗ്യ ഗുണങ്ങൾ എല്ലാം തന്നെ മനസ്സില്ലാക്കി വേണം മല്ലിയില ഉപയോഗിക്കുവാൻ മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഏറ്റവും മികച്ച ഒരു ആയുർവേദം തന്നെയാണ് മല്ലിയില മല്ലിയിലയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞാൽ ദിവസവും ഇത് ഉപയോഗിക്കുകയും ചെയ്യും. മല്ലിയിലക്കുളള ഗുണങ്ങള്‍ പലതാണ്. പല രോഗത്തിനുളള മരുന്നാണ്.