വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് പാൽ എന്ന് എല്ലാവർക്കും അറിയാം. സമീകൃത ആഹാരത്തിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്ന പാല് ദിവസവും കുടിക്കുകയാണെങ്കിൽ ഗുണങ്ങൾ അനവധിയാണ് പാല് കുടിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്. നമ്മുടെ ചർമ്മ സൗന്ദര്യത്തിനും അതേപോലെതന്നെ മുടി വളർച്ചയ്ക്കും ഒക്കെ പാല് ഒരു മികച്ച ഘടകം തന്നെയാണ് ഒരു പ്രത്യേക കഴിവുണ്ട് എങ്ങനെയാണ് പാല് ഉപയോഗിക്കേണ്ടത് എന്നും പാൽ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണ് എന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാം