രാസവസ്തുക്കൾ
. സോപ്പിൽ അടങ്ങിയിരിക്കുന്നത് ചെറിയ രീതിയിലുള്ള രാസവസ്തുക്കൾ അല്ല വളരെ കഠിനമായ തരത്തിലുള്ള രാസവസ്തുക്കൾ ആണ് ഇത് നമ്മുടെ ചർമ്മത്തെ വളരെ പെട്ടെന്ന് ബാധിക്കുകയാണ് ചെയ്യുന്നത് മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ മുഖത്ത് ഒരിക്കലും സോപ്പ് ഉപയോഗിക്കാൻ പാടില്ല
പി എച്ച്
ചില സാഹചര്യത്തിൽ ഈ സോപ്പുകൾക്ക് നമ്മുടെ ചർമ്മത്തിലെ പിഎച്ച് ബാലൻസിനെ പോലും തടസ്സപ്പെടുത്തുവാനുള്ള കഴിവുണ്ട് സോപ്പിൽ കാസ്റ്റിക് ആസിഡ് എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് ഇൻസ്റ്റന്റ് ആയിട്ടുള്ള ഒരു തിളക്കം ചില സമയത്ത് ഉപയോഗിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഇത് നമ്മുടെ ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുകയാണ് ചെയ്യുന്നത് അതോടൊപ്പം തന്നെ നമ്മുടെ ചർമ്മത്തെ വരണ്ടതാക്കി മാറ്റുകയും ചെയ്യുന്നുണ്ട് സോപ്പുകൾ നിരന്തരമായി നമ്മുടെ ചർമ്മത്തിൽ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചർമ്മത്തിലെ കൊളാജൻ തകർന്നു പോകുന്നതിനും നിർജലീകരണം ഉണ്ടാകുന്നതിനും ഇത് കാരണമാകും
ചർമ്മ പ്രശ്നങ്ങൾ
ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ മുഖത്തെ ചുളിവുകൾ വീഴും നേർത്ത വരകൾ വരും നിറം മങ്ങും പെട്ടെന്ന് പ്രായമായതുപോലെ തോന്നുകയും ചെയ്യും അതേപോലെ പതിവായി നിങ്ങൾ മുഖത്ത് ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിന്റെ ഉപരിതലത്തിൽ നിലവിലുള്ള സുഷിരങ്ങൾ അടഞ്ഞു പോകുവാനുള്ള സാധ്യത കൂടിയാണ് നിങ്ങൾ ഉണ്ടാക്കിയെടുക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ ചർമം പെട്ടെന്ന് കഠിനം ഉള്ളതായി മാറുന്നു