ചോറിനും കഞ്ഞിക്കുമെല്ലാം ഒപ്പം കഴിക്കാൻ ചുട്ടരച്ച തേങ്ങാ ചമ്മന്തി ആയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി തേങ്ങ, വറ്റൽ മുളക് , ചെറിയ ഉള്ളി എന്നിവ നേരിട്ട് തീയിൽ ചുട്ടെടുക്കുക. തുടർന്ന് ശേഷം ചുട്ട തേങ്ങ, വറ്റൽ മുളക്, ചെറിയ ഉള്ളി,പുളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. നാവിൽ കപ്പലോടും ചമ്മന്തി റെഡി.