Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഹിമാനികൾക്ക് ഓരോ സെക്കൻഡിലും ഉരുകുന്നു; എത്തുന്നത് മൂന്ന് ഒളിംപിക് പൂള്‍ നിറയ്ക്കാനാവശ്യമായ വെള്ളം | glaciers-have-been-losing-an-average-of-273-billion-tonnes-of-ice-per-year-since-the-year-2000-study-finds

ഹിമാനികളുടെ അളവിൽ 40 ശതമാനം കുറവുണ്ടായതായി ഗവേഷകര്‍ രേഖപ്പെടുത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 24, 2025, 08:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭൂമിയില്‍ 2000-ത്തിന് ശേഷമുള്ള ഹിമശോഷണത്തെ കുറിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്. ഭൂമിയിലെ ഹിമാനികൾ ഓരോ സെക്കൻഡിലും മൂന്ന് ഒളിംപിക് പൂളുകൾ നിറയ്ക്കാൻ ആവശ്യമായ ആളവില്‍ ഐസ് നഷ്ടപ്പെടുത്തുന്നുവെന്നും, 2000-നും 2023-നും ഇടയിൽ ഓരോ വര്‍ഷവും ഭൂമിയിലെ ഹിമാനികളിൽ നിന്നും ശരാശരി 300 ബില്യൺ ടൺ (273 ബില്യൺ മെട്രിക് ടൺ) ഐസ് നഷ്ടപ്പെട്ടു എന്നും നേച്ചര്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടില്‍ പറയുന്നു. നിരവധി ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ച് ആണ് ഗവേഷണം നടത്തിയത്. ഈ ഐസ് നഷ്ടം സമുദ്രനിരപ്പ് ത്വരിതഗതിയിൽ ഉയരാൻ കാരണമാകുന്നതായും ശുദ്ധജല ശേഖരം വന്‍തോതില്‍ നഷ്ടപ്പെടുത്തുന്നതായും ഉപഗ്രഹ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിശകലനം ചൂണ്ടിക്കാട്ടുന്നു.

ഹിമാനികളുടെ നഷ്ടം സമുദ്രനിരപ്പ് വര്‍ധിക്കുന്നത് ത്വരിതപ്പെടുത്തിയതായി ഫ്രഞ്ച് നാഷണല്‍ സെന്‍റര്‍ ഫോര്‍ സയന്‍റിഫിക് റിസര്‍ച്ചിന്‍റെ പഠത്തില്‍ പറയുന്നു. 2000-നും 2023-നും ഇടയിലുള്ള ഡാറ്റ വ്യക്തമാക്കുന്നത് മഞ്ഞുരുകൽ കാരണം ആഗോള സമുദ്രനിരപ്പിൽ ഏകദേശം 2 സെന്‍റീമീറ്റർ (0.7 ഇഞ്ച്) വർധനവുണ്ടായി എന്നാണ്. സമീപവര്‍ഷങ്ങളിലെ മഞ്ഞുരുകലാണ് ഗവേഷകര്‍ക്ക് വലിയ ഞെട്ടല്‍ സമ്മാനിച്ചത്. യൂറോപ്പിലെ ആൽപ്‌സിലും പൈറീനീസ് പർവതനിരകളിലും ഹിമാനികൾ അപകടകരമാം വിധം ഉരുകിയതായി പഠനം വെളിപ്പെടുത്തി, പഠന കാലയളവിൽ രണ്ട് പ്രദേശങ്ങളിലും ഹിമാനികളുടെ അളവിൽ 40 ശതമാനം കുറവുണ്ടായതായി ഗവേഷകര്‍ രേഖപ്പെടുത്തി.

രണ്ട് പതിറ്റാണ്ടുകളായി നിരവധി യുഎസ്, ജർമ്മൻ, യൂറോപ്യൻ ഉപഗ്രഹങ്ങൾ ശേഖരിച്ച നിരീക്ഷണ ഡാറ്റകള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകരുടെ ഈ കണ്ടെത്തലുകൾ. ആഗോളതലത്തിൽ ഹിമാനികളെ നിരീക്ഷിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടില്ലാത്ത ചില ഉപഗ്രഹങ്ങളില്‍ നിന്നും പഠനത്തിനായി ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ചു. സൂറിച്ച് സർവകലാശാലയിലെയും സ്കോട്‌ലന്‍ഡിലെ എഡിൻബർഗ് സർവകലാശാലയിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 35 ഗവേഷണ സംഘങ്ങള്‍ ചേര്‍ന്ന് ഈ വിവരങ്ങള്‍ വിശകലനം ചെയ്തു.

ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി ഉരുകിയ ഹിമത്തിന്‍റെ അളവും പഠന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അന്‍റാർട്ടിക്കയിലെ രണ്ട് ശതമാനം മുതൽ മധ്യ യൂറോപ്പിലെ 39 ശതമാനം വരെ പഠന കാലയളവില്‍ മഞ്ഞുരുകല്‍ തീവ്രമായതായി റിപ്പോര്‍ട്ട് പറയുന്നു. ന്യൂസിലൻഡിന് 29 ശതമാനവും പടിഞ്ഞാറൻ കാനഡ, യുഎസ് എന്നിവയ്ക്ക് 23 ശതമാനവും ഐസ് നഷ്‍ടപ്പെട്ടു എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ ഭൂമിക്ക് നഷ്ടമായത് ആകെ അഞ്ച് ശതമാനം ഹിമപാളികളാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം മൂന്ന് ലിറ്റർ ശുദ്ധജല ഉപഭോഗം എന്ന രീതിയില്‍ കണക്കാക്കിയാല്‍, ഭൂമിയിലെ മനുഷ്യര്‍ക്കെല്ലാം 30 വര്‍ഷക്കാലം ഉപയോഗിക്കാന്‍ കഴിയുന്നത്ര ജലമാണ് ഹിമാനികള്‍ ഉരുകിയതിലൂടെ ഒരു വര്‍ഷം നഷ്ടമായ 273 ബില്യൺ ടൺ ഐസ് എന്ന് പഠനത്തിന് നേതൃത്വം നൽകിയ സൂറിച്ച് സർവകലാശാലയിലെ ഗ്ലേഷ്യോളജിസ്റ്റായ മൈക്കൽ സെംപ് പറഞ്ഞു.

ഹിമാനികളുടെ നഷ്ടം സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ ഭയാനകമാണെന്ന് എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകനും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളുമായ നോയൽ ഗോർമെലെൻ രാജ്യാന്തര മാധ്യമമായ ദി ഗാർഡിയനോട് പറഞ്ഞു. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ കാര്യങ്ങൾ അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഈ കണക്കുകളെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. ഹരിതഗ്രഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പമ്പ് ചെയ്യുന്നത് എത്രത്തോളം പരിമിതപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വരും വർഷങ്ങളിൽ ഭൂമിയില്‍ നിന്ന് നഷ്ടപ്പെടുന്ന ഹിമത്തിന്‍റെ അളവ് എന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നു.

STORY HIGHLIGHTS : glaciers-have-been-losing-an-average-of-273-billion-tonnes-of-ice-per-year-since-the-year-2000-study-finds

ReadAlso:

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

Tags: 273-billion-tonnesഹിമാനിnatureAnweshanam.comGLACIERഅന്വേഷണം.കോംഅന്വേഷണം. Comglaciers

Latest News

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: ‘സർക്കാർ ഒപ്പമുണ്ടാകും’; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിൽ

നിപ ബാധിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; ആരോ​ഗ്യനില ​ഗുരുതരം

ടെക്സസ് മിന്നൽപ്രളയം: മരണം 51 ആയി; ഒഴുക്കിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

‘ദ അമേരിക്ക പാര്‍ട്ടി‘; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.