Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

മരണശേഷം എന്ത് സംഭവിക്കും? ആ ഊർജ്ജമാണ് ആത്മാവ്; സ്ഥിരീകരിക്കുന്ന പഠനം | What happens after death? That energy is the soul; study confirms

മതഗ്രന്ഥങ്ങൾ ഇതിന് പല ഉത്തരങ്ങൾ നൽകുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 24, 2025, 09:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരാളുടെ മരണത്തോടെ അയാളെ സംബന്ധിച്ച എല്ലാത്തിനും പര്യവസാനമായോ? നമ്മൾ കണ്ടറിഞ്ഞ ശരീരം മാത്രമാണോ മൺമറഞ്ഞ് പോയത്? ആത്മാവും മനസും ഭൂമിയിൽ ചുറ്റിത്തിരിയുന്നുണ്ടാവുമോ നമ്മളെ നാം അറിയാതെ അവർ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവുമോ? മതഗ്രന്ഥങ്ങൾ ഇതിന് പല ഉത്തരങ്ങൾ നൽകുന്നുണ്ട്.? എന്നാൽ ശാസ്ത്രീയമായി ഒന്നും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ മരണാനന്തരം ഒരാളിൽ എന്താണ് സംഭവിക്കുന്നത് എന്നതിന് ഏറെക്കുറേ വിശ്വസനീയമായ ഉത്തരം നൽകുകയാണ് ശാസ്ത്രജ്ഞർ. ഒരാളുടെ മരണശേഷം തലച്ചോറിൽ നിന്ന് പ്രത്യേകതരം ഊർജ്ജം പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ദ്ധനായ ഡോ.സ്റ്റുവർട് ഹാമറോഫാണ് ഇത് സംബന്ധിച്ച പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും വിശദീകരിച്ചിരിക്കുന്നത്. ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണ് തലച്ചോറിൽ നിന്നുള്ള ഈ ഊർജ്ജപ്രവാഹമെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യും മുൻപ് മരിച്ചയാളുടെ തലച്ചോറിൻറെ പ്രവർത്തനം അവസാനമായി അളന്നുനോക്കാറുണ്ട്. ഇ.ഇ.ജിയിലൂടെ അനസ്‌തേഷ്യോളജിസ്റ്റുകൾ തലച്ചോറിൻറെ പ്രവർത്തനം നിലച്ചു എന്ന് തീർച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിനിടയിൽ അൻപത് ശതമാനത്തോളം മൃതദേഹങ്ങളിലും ഒരുതരം ഊർജം പുറന്തള്ളപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. ഇതോടെയാണ് വിഷയത്തിൽ പഠനം നടത്താൻ തീരുമാനിച്ചതെന്ന് ഡോ. സ്റ്റുവർട്ട് വ്യക്തമാക്കുന്നു.

ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച രോഗികളുടെ തലച്ചോറിൽ നടത്തിയ ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ രീതിയിൽ ചികിത്സയിൽ കഴിയുന്ന ചില രോഗികളുടെ തലച്ചോറിൽ അവരുടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് സെൻസറുകൾ സ്ഥാപിച്ചാണ് ഗവേഷകർ ആത്മാവിനെ സംബന്ധിച്ച പഠനം നടത്തിയത്. സെൻസറുകളിലൂടെ മൃതശരീരത്തിൽ നിന്ന് ഊർജ്ജം പുറന്തള്ളപ്പെടുന്നത് കൃത്യമായി മനസിലാക്കി. ഹൃദയമിടിപ്പും രക്തയോട്ടവും നിലച്ച്, മരിച്ച മനുഷ്യനിൽ നടത്തിയ പരീക്ഷണത്തിലാണ് ആത്മാവിനെ കണ്ടെത്തിയത്.

മരണത്തെ മുഖാമുഖം കാണുന്ന നിമിഷമെന്നോ, ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണിത് എന്നോ പറയാമെന്ന് ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. ഇ.ഇ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇലക്ട്രോ എൻസെഫാലോഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. ഈ ഒരു പ്രക്രിയയെ ഗമ്മ സിൻക്രോണി എന്ന് പറയാം. ഗമ്മ സിൻക്രോണി എന്നാൽ തലച്ചോറിൽ നടക്കുന്ന ഒരു തരംഗപ്രക്രിയയാണ്. ചിന്ത, ബോധം, ഗ്രഹണശക്തി തുടങ്ങിയ കാര്യങ്ങൾ ഗമ്മ സിൻക്രോണിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഈ ഭാഗത്തായി ഇ.ഇ.ജി പരിശോധനയിൽ കണ്ടത് 30 മുതൽ 90 സെക്കൻറ് സമയം ഊർജപ്രവാഹമുണ്ടാകുന്നതാണ്. അവസാന നിശ്വാസം എന്നാണ് ഇതിനെ പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ വിശേഷിപ്പിച്ചത്. അഗാധമായ ഉറക്കത്തിലും അനസ്‌തേഷ്യയ്ക്കു ശേഷമുള്ള മയക്കത്തിലും പോലും മനുഷ്യൻറെ ഉപബോധ മനസ്സ് ഉണർന്നിരിക്കും. എന്നാൽ ഈ ‘അവസാന ശ്വാസ’ത്തിനായി വേണ്ടി വരുന്നത് ബോധത്തോടെ നമ്മൾ ചെയ്യുന്ന കാര്യങ്ങളെക്കാൾ വളരെ ഉയർന്ന ഊർജമാണെന്ന് അദ്ദേഹം അടിവരയിടുന്നു. എന്തായാലും ആത്മാവിന്റെ യാത്രയെ തേടിയുള്ള മനുഷ്യന്റെ സംശയങ്ങൾക്ക് പുതിയൊരുവഴിത്തിരിവാകും ഈ പഠനമെന്നതിൽ സംശയമില്ല.

STORY HIGHLIGHTS: What happens after death? That energy is the soul; study confirms

ReadAlso:

മുടിക്ക് ഗ്ലിസറിന്‍ നല്ലതോ? അറിഞ്ഞിരാക്കാം ഗുണങ്ങള്‍

ഇനി ഓറഞ്ചിന്റെ തൊലി വലിച്ചെറിയല്ലേ! ചര്‍മ്മം തിളങ്ങാന്‍ ബെസ്റ്റാണ്

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

‘ഇന്ത്യ നമ്മളെ ആക്രമിച്ചു’; വാർത്ത വായിക്കുന്നതിനിടെ വികാരഭരിതയായി പാക് അവതാരക, വീഡിയോ വൈറൽ…

Tags: അന്വേഷണം.കോംഅന്വേഷണം. ComAfterlife revealedscientists discoveredsoulആത്മാവ്STUDYENERGYAnweshanam.com

Latest News

ടോയ്ലെറ്റ് പൊട്ടിതെറിച്ചു, യുവാവിന് ഗുരുതര പരിക്ക് | Toilet explodes in Noida, youth suffers burns including to face

സുഹൃത്തിനൊപ്പം കുളത്തിൽ നീന്താനിറങ്ങി; കെഎസ്ആർടിസി ഡ്രൈവർ മുങ്ങിമരിച്ചു

അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

ഇന്ത്യക്ക് അഭിമാനമാകാന്‍ സമുദ്രയാന്‍ ദൗത്യം അടുത്ത വര്‍ഷം | India’s First Manned Deep Ocean Mission To Be Launched By 2026 End

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം; അഡ്വ. ബെയിലിൻ ദാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു | Police FIR Against senior advocate Vanchiyoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.