*തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15 , യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 സീറ്റുകളിൽ വിജയിച്ചു.
വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.
എല്‍.ഡി.എഫ്.കക്ഷിനില-15(സിപിഐ(എം)-12,സിപിഐ-2, കേരളകോണ്‍ഗ്രസ് (എം)-1 )
യു.ഡി.എഫ്.കക്ഷിനില-12 (ഐഎന്‍സി-10, ഐയുഎംഎല്‍-1, കേരളകോൺഗ്രസ് -1 )
മറ്റുള്ളവർ-3 ( എസ്ഡിപിഐ-1, സ്വതന്ത്രർ-2)
ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില
എല്‍.ഡി.എഫ്-17 (സിപിഐ(എം)-14,സിപിഐ-3,)
യു.ഡി.എഫ്-9 (ഐഎന്‍സി-6, ഐയുഎംഎല്‍-1, കേരളകോൺഗ്രസ് (എം) ജോസഫ് വിഭാഗം -2)
സ്വതന്ത്രർ-4 എന്നിങ്ങനെയായിരുന്നു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം. ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു*.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ – 24.02.2025-ലെ ഉപതിരഞ്ഞെടുപ്പ് ഫലം
ക്രമ നം.-ജില്ല-തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും- നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും-സിറ്റിംഗ് സീറ്റ്-ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി-പാർട്ടി/മുന്നണി- ഭൂരിപക്ഷം എന്നീ ക്രമത്തില്‍
- 1
തിരുവനന്തപുരം
സി 01 തിരുവനന്തപുരം
മുനിസിപ്പൽ കോർപ്പറേഷൻ
79 ശ്രീവരാഹം
CPI
വി. ഹരികുമാർ
CPI
12 - 2
തിരുവനന്തപുരം
ജി 17 കരുംകുളം
ഗ്രാമപഞ്ചായത്ത്
18 കൊച്ചുപള്ളി
CPI(M)
സേവ്യർ ജറോൺ
INC
169 - 3
തിരുവനന്തപുരം
ജി 34 പൂവച്ചൽ
ഗ്രാമപഞ്ചായത്ത്
05 പുളിങ്കോട്
INC
സെയ്ദ് സബർമതി
CPI(M)
57 - 4
തിരുവനന്തപുരം
ജി 52 പാങ്ങോട്
ഗ്രാമപഞ്ചായത്ത്
01 പുലിപ്പാറ
INC
മുജീബ് പുലിപ്പാറ
SDPI
226 - 5
കൊല്ലം
എം 87 കൊട്ടാരക്കര
മുനിസിപ്പാലിറ്റി
20 കല്ലുവാതുക്കൽ
CPI
മഞ്ജു സാം
CPI
193 - 6
കൊല്ലം
ബി 16 അഞ്ചൽ
ബ്ലോക്ക്പഞ്ചായത്ത്
07 അഞ്ചൽ
INC
മുഹമ്മദ് ഷ…
[5:08 PM, 2/25/2025] +91 94003 31933: INC
65 - 19
എറണാകുളം
ജി 18 അശമന്നൂർ
ഗ്രാമപഞ്ചായത്ത്
10 മേതല തെക്ക്
CPI(M)
എൻ.എം.നൗഷാദ്
INC
40 - 20
എറണാകുളം
ജി 54 പൈങ്ങോട്ടൂർ
ഗ്രാമപഞ്ചായത്ത്
10 പനങ്കര
Independent
അമല്‍ രാജ്
Independent
166 - 21
എറണാകുളം
ജി 79 പായിപ്ര
ഗ്രാമപഞ്ചായത്ത്
10 നിരപ്പ്
CPI
സുജാത ജോൺ
INC
162 - 22
തൃശ്ശൂർ
ജി 07 ചൊവ്വന്നൂർ
ഗ്രാമപഞ്ചായത്ത്
11 മാന്തോപ്പ്
CPI(M)
ഷഹര്‍ബാൻ
CPI(M)
48 - 23
പാലക്കാട്
ജി 44 മുണ്ടൂർ
ഗ്രാമപഞ്ചായത്ത്
12 കീഴ്പാടം
CPI(M)
പ്രശോഭ് കെ ബി
CPI(M)
346 - 24
മലപ്പുറം
ജി 27 കരുളായി
ഗ്രാമപഞ്ചായത്ത്
12 ചക്കിട്ടാമല
IUML
വിപിൻ കെ
(വിപിൻ കരുവാടൻ)
IUML
397 - 25
മലപ്പുറം
ജി 91 തിരുനാവായ
ഗ്രാമപഞ്ചായത്ത്
08.എടക്കുളം ഈസ്റ്റ്
Independent
അബ്ദുൽ ജബ്ബാർ ഉണ്ണിയാലുക്കൽ
INC
260 - 26
കോഴിക്കോട്
ജി 06 പുറമേരി
ഗ്രാമപഞ്ചായത്ത്
14 കുഞ്ഞല്ലൂർ
CPI(M)
അജയൻ
INC
20 - 27
കണ്ണൂർ
ജി 65 പന്ന്യന്നൂർ
ഗ്രാമപഞ്ചായത്ത്
03 താഴെ ചമ്പാട്
CPI(M)
ശരണ്യ സുരേന്ദ്രൻ
CPI(M)
499 - 28
കാസർഗോഡ്
ജി 25 മടിക്കൈ
ഗ്രാമപഞ്ചായത്ത്
08 കോളിക്കുന്ന്
CPI(M)
ഒ.നിഷ
CPI(M)
0 - 29
കാസർഗോഡ്
ജി 26 കോടോം ബേളൂർ
ഗ്രാമപഞ്ചായത്ത്
05 അയറോട്ട്
CPI(M)
സൂര്യ ഗോപാലൻ
CPI(M)
100 - 30
കാസർഗോഡ്
ജി 33 കയ്യൂർ ചീമേനി
ഗ്രാമപഞ്ചായത്ത്
07 പള്ളിപ്പാറ
CPI(M)
കെ.സുകുമാരൻ
CPI(M)
0
CONTENT HIGH LIGHTS; Local By-Election Result: LDF-15, UDF-12, SDPI-1, Independents-2