Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഓസ്‌ട്രേലിയ ഏഷ്യയുമായി ‘കൂട്ടിയിടി’ക്കുമോ! അങ്ങനെയുണ്ടായാൽ ഭൂമിയിലെ ജീവനുകള്‍ക്ക് എന്ത് സംഭവിക്കും? | australian-continent-to-collide-with-asian-continent

ഈ 'നീക്കം' വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും അവ ഒരിക്കൽ കൂട്ടിയിടിക്കുമെന്നും പറഞ്ഞിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 25, 2025, 10:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഓസ്‌ട്രേലിയൻ ഭൂഖണ്ഡം മെല്ലെ മെല്ലെ നീങ്ങി ഏഷ്യൻ ഭൂഖണ്ഡത്തോട് അടുക്കുന്നതായി റിപ്പോർട്ട്. വർഷത്തിൽ 7 സെന്റിമീറ്റർ എന്ന രീതിയിലാണ് ഭൂഖണ്ഡം നീങ്ങുന്നതെന്നും ഇക്കണക്കിന് പോയാൽ നിരവധി വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഭൂഖണ്ഡം ഏഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിച്ചേക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ഭൂമിശാസ്ത്രപരമായ നിരവധി മാറ്റങ്ങൾ ഉണ്ടാകാമെന്നും അതിനായി കരുതിയിരിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ ഓസ്‌ട്രേലിയൻ ഭൂഖണ്ഡം ഏഷ്യയോട് അടുക്കുന്നത് വർഷങ്ങൾക്ക് മുൻപേ ശാസ്ത്രജ്ഞന്മാരാൽ കണ്ടുപിടിക്കപ്പെട്ടതാണ്.

2009ൽ കുർടിൻ സർവകലാശാലയിലെ പ്രൊഫസറായ ഷെങ് സിയാങ് ലി, ഭൂഖണ്ഡങ്ങളുടെ ഈ ‘നീക്കം’ വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും അവ ഒരിക്കൽ കൂട്ടിയിടിക്കുമെന്നും പറഞ്ഞിരുന്നു. ഭൂമിയുടെ ചരിത്രമെടുത്ത് നോക്കിയാൽ തന്നെ ഇവ സ്വാഭാവികമായ കാര്യമാണെന്നും, ഓസ്‌ട്രേലിയ ഏഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിക്കുന്നതും സാധാരണമായ ഒരു വിഷയമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഭൂമിയിലെ ഇന്ന് കാണുന്ന എല്ലാ ഭൂഖണ്ഡങ്ങളും രൂപപ്പെടാൻ കാരണമായ ‘പ്ലേറ്റ് ടെക്ടോണിക്സ്’ എന്ന പ്രതിഭാസമാണ് ഓസ്‌ട്രേലിയയുടെയും കാര്യത്തിൽ സംഭവിക്കുന്നത്. 80 മില്യൺ വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ നിന്ന് വിഘടിച്ച് വന്നതാണ് ഓസ്‌ട്രേലിയ എന്നാണ് ശാസ്ത്രം പറയുന്നത്. കഴിഞ്ഞ 50 മില്യൺ വർഷങ്ങളായും ഭൂഖണ്ഡം നീങ്ങികൊണ്ടേയിരിക്കുകയാണ് എന്നും ശാസ്ത്രസമൂഹം കണ്ടെത്തിയിരുന്നു.

ഇത് പതിയെ യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുകയും, ഈ നീക്കം ഭൂമിശാസ്ത്രപരമായ പല മാറ്റങ്ങൾക്കും കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ജൈവവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥകളെയും ഇത് സാരമായി ബാധിക്കുമെന്നും പറയുന്നുണ്ട്. ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഭൂഖണ്ഡങ്ങളാണ് ഓസ്‌ട്രേലിയയും ഏഷ്യയും. ഇരു ഭൂഖണ്ഡങ്ങളുടെയും ‘കൂട്ടിയിടി’ ഇതുവരെയുള്ള ആവാസവ്യവസ്ഥകളെയെല്ലാം തകിടം മറിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പല ജീവികളുടെയും വംശനാശത്തിനും മറ്റും ഇത് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, ഭൂമികുലുക്കം, പുതിയ അഗ്നിപർവ്വതങ്ങളുടെ രൂപീകരണം തുടങ്ങി അനവധി പ്രതിസന്ധികളും ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.

STORY HIGHLIGHTS: Australian continent to collide with Asian continent

ReadAlso:

രാജ്യത്ത് നിരവധി പക്ഷികൾ വംശനാശ ഭീഷണിയിലെന്ന് റിപ്പോർട്ട്!!

ലോകത്തിലെ മാരക വിഷ ചിലന്തികളിൽ ഒന്ന്; ഫണൽ വെബ് ചിലന്തികളുടെ പുതിയ ഇനത്തെ കണ്ടെത്തി

നീല അസ്ഥികളും പച്ചരക്തവുമുള്ള തവള; നിർണായക കണ്ടെത്തലുമായി ഗവേഷകർ

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

Tags: ഏഷ്യanweshanam .കോംAustralian continentAsian continentearthഭൂമിഓസ്‌ട്രേലിയഅന്വേഷണം.കോംഅന്വേഷണം. Com

Latest News

ഡബ്ല്യുഡബ്ല്യുഇ താരം ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

RSS മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാനസഭയിലേക്ക് പങ്കെടുക്കാനൊരുങ്ങി സർവകലാശാല വിസിമാർ | kerala vcs rss education meet

സമരസൂര്യനെ കാണാൻ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഇന്നും ജനത്തിരക്ക്; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ | Comrade VS

വയോധികന് മർദ്ദനം; മകനും മരുമകൾക്കുമെതിരെ കേസ് | Elderly man assaulted in Pathanamthitta; Case filed against son and daughter-in-law

ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധി; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.