ഇപ്പോൾ ഭയങ്കര ചൂട് ആണ് അല്ലേ. ഈ ചൂടത്ത് ഉള്ളം ഒന്ന് തണുപ്പിച്ചാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും ഈ മാതള നാരങ്ങ ജ്യൂസ്.
ചേരുവകൾ
തയ്യറാക്കുന്ന വിധം
ആദ്യം മാതള നാരങ്ങ തൊലി കളഞ്ഞ് എടുക്കണം. ശേഷം മാതള നാരങ്ങയുടെ അല്ലിയും നാരങ്ങാ നീര്, ഓറഞ്ച്, ഇഞ്ചി, ആവാശ്യത്തിന് പഞ്ചസാരയും തണുത്ത വെള്ളവും ചേർത്ത് മിക്സിയിലിട്ട് അടിച്ചെടുക്കാം. ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം. വേണമെങ്കിൽ ഐസ് ക്യൂബ് ഉപയോഗിക്കാം.
STORY HIGHLIGHT: pomegranate juice