ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണമാണ് കഞ്ഞി. അതിൽ ചെറുപയർ കൂടെ ചേർന്നാൽ അതിലും ആരോഗ്യകരമായി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഒരു പയർ കഞ്ഞിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
അരി നന്നായി കഴുകി മാറ്റിവയ്ക്കുക. തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക. രണ്ടാം പാലില്‍ കഴുകി മാറ്റിവച്ചിരിക്കുന്ന കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. രുചികരമായ പയർ കഞ്ഞി റെഡി.