Kerala

മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു അന്തരിച്ചു

കൊച്ചി: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. പറവൂരിൽനിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.