വളരെ എളുപ്പത്തിൽ രുചികരമായി ബട്ടൂര തയ്യാറാക്കിയാലോ? നല്ല കിടിലന്‍ രുചിയില്‍ ബട്ടൂര തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാല്‍ മിക്‌സിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കുഴച്ചെടുക്കുക. അതിനുശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക. ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ശേഷം പരത്തി എണ്ണയിലിട്ട് ഇട്ടു വറുത്തെടുക്കാം.