Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

മല്ലിയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 27, 2025, 07:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാചകം

മാംസങ്ങൾ (Chicken, Mutton, Beef, Pork) ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ, മാംസങ്ങളിലെ മാംസ്യം (Protein) Heterocyclic Amines (HCA) എന്ന മാരക വിഷവസ്തുവായി മാറും. Heterocyclic Amines അർബ്ബുദരോഗകാരിയാണ് (Carcinogenic). അതുകൊണ്ടാണ് പണ്ട് കാലങ്ങളിൽ നമ്മുടെ വീടുകളിൽ കൽച്ചട്ടികളിൽ മാംസം കറി വച്ചു മാത്രം കഴിച്ചിരുന്നത്. 100 ഡിഗ്രി സെന്റിഗ്രേഡ് ൽ വെള്ളം തിളക്കും. മാംസത്തിന്റെ ചൂട് 100 ഡിഗ്രി കടക്കില്ല. ഇന്ന് എണ്ണയിലും, ബോർമ്മയിലും, അവ്ൻ ലും നേരിട്ട് തീയിലും മറ്റും വേവിക്കുമ്പോൾ ചൂട് 300 ഡിഗ്രിയോ അതിൽക്കൂടുതലോ ആയിരിക്കും. അപകടസാധ്യത അത്യധികം അധികരിക്കും എന്ന് സാരം. ജനിതകസാധ്യതകൾ പേറുന്നവർക്ക് ഇത്തരം ജീവിതശൈലി കൂടി കൂട്ടിനെത്തുമ്പോൾ അറുപതുവയസ്സിൽ വന്നേക്കാവുന്ന ഒരു Cancer 30 വയസ്സിൽത്തന്നെ വന്നെന്ന് വരാം.

പാചകത്തിൽ ഉപയോഗിക്കുന്ന മല്ലി, മാംസത്തിലെ Amino Acids ന്റെ അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന ഈ ഘടനാമാറ്റം, Heterocyclic Amines ആയി പരിണമിക്കുന്നത്, തടയാൻ കെൽപ്പുള്ള ഒരു Seed ആണ്. മല്ലി അരച്ച് ചേർക്കുന്നതിനും, മല്ലിയിട്ട് തിളപ്പിച്ച്‌ വെള്ളം കുടിക്കുന്നതിനും രാത്രിയിൽ മല്ലിയിട്ടുവച്ച വെള്ളം രാവിലെ കണ്ണിൽ തളിക്കുന്നതിനുമൊക്കെ കാരണങ്ങൾ ഉണ്ട് എന്നറിഞ്ഞാലും. ഒരുതരം മണ്ണിന്റെ മണവും രുചിയുമുള്ള ഈ ഇത്തിരിക്കുഞ്ഞൻ ‘അരപ്പുകളുടെ’ അവിഭാജ്യഘടകമായതിന്റെ പുറകിലും മുന്നിലും പല കാരണങ്ങൾ ഉണ്ട്.

ദഹനം

ചെറുകുടലിൽ, പ്രോടീനുകളെ ദഹിപ്പിക്കാൻ പാന്ക്രീയാസ് ഉത്പാദിപ്പിപ്പിച്ചെത്തിക്കുന്ന ട്രൈപ്‌സിന് എന്ന ദഹനരസത്തിന്റെ (Digestive Enzyme) ഉത്പാദനവും വിതരണവും ഗുണപരമായി നിയന്ത്രിച്ച് മാംസാഹാരങ്ങളുടെ ദഹനം കൂടുതൽ ഫലപ്രദമാക്കാൻ മല്ലി സഹായിക്കും. മാംസങ്ങൾ ദഹിപ്പിക്കാനാവശ്യമായ Bile Acids ന്റെ ഉത്പാദനം കൂട്ടാൻ കരളിനെ (Liver) പ്രചോദിപ്പിക്കാൻ മല്ലിക്കാവും. ദഹനത്തിനും ദഹിച്ചത് ആഗിരണം ചെയ്യാനും, ഉദരസ്തംഭനവും വായുകോപവും ഇല്ലാതെയാക്കാനും മല്ലി സഹായിക്കും. മല്ലി അരച്ചും പൊടിച്ചും ചേർക്കുന്നത് വെറുതെയല്ല തന്നെ.

പ്രേമേഹം

Pancreas ലെ Insulin ഉത്പാദകരായ Beta Cells നെ പ്രചോദിപ്പിക്കാനും അതുവഴി രക്തത്തിലെ Glucose ഉയരാതെ നിർത്താനും മല്ലി സഹായിക്കും. Type 2 Diabetes എന്ന പ്രമേഹരോഗാവസ്‌ഥയിൽ വലിയൊരു സഹായമാണിത്, വരാതിരിക്കാനും ഇനി അഥവാ വന്നുപെട്ടാൽ അധികരിക്കാതിരിക്കാനും മല്ലി സഹായിക്കും. പ്രമേഹവും ഹൃദ്രോഗങ്ങളും അടങ്ങുന്ന Metabolic Syndrome ൽ മല്ലി ഗുണം ചെയ്യും.

ReadAlso:

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ: പ്രത്യേക ഓഫറുകളില്‍ നിങ്ങള്‍ക്കായി; വേഗം വിളിക്കൂ

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

Tags: anweshaanam.comമല്ലിയുടെ ഗുണങ്ങൾ അറിയാതെ പോകരുത്malli

Latest News

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം

മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | kerala rains holiday for 5 districts

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies